News Wayanad പുൽപ്പള്ളിയിൽ കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ August 30, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുല്‍പ്പള്ളി: വില്‍പ്പനക്കായി കൈവശം വെച്ച 235 ഗ്രാം കഞ്ചാവ് പിടികൂടി. മീനം കൊല്ലി ആക്കൽ സോമൻ (60) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പുൽപള്ളി സബ് ഇൻസ്പെക്ടർ പി.ജി സാജൻ പി.ജി പിടികൂടിയത് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. Post navigation Previous: പെരിക്കല്ലൂർ കടവിൽ അര കിലോ കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽNext: ഇന്ന് അത്തം : ഓണാഘോഷങ്ങളെ വരവേൽക്കാൻ മലയാളി ഒരുങ്ങി കഴിഞ്ഞു Also read News Wayanad ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉദ്ഘാടനം ചെയ്തു August 6, 2026 0 News Wayanad ഷോട്ട്പുട്ടിൽ സ്വർണ്ണത്തിളക്കം; അത്ലറ്റിക് മീറ്റിൽ ഇരട്ട നേട്ടവുമായി മീനങ്ങാടി അത്ലറ്റിക് അക്കാദമി August 6, 2026 0 News Wayanad ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് August 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply