May 26, 2026

ഫ്ളാഷ് മോബ് സംഘടിപ്പിച്ചു

0
im12
By ന്യൂസ് വയനാട് ബ്യൂറോ
ജനുവരി ഒന്നിനു നടത്തുന്ന വനിത മതിലിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. ബത്തേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിക്ക് സംഘടനാ കമ്മിറ്റിയംഗം ശ്രവ്യ ബാബു, ഗീതാജ്ഞലി, ബിന്ദു പ്രശോഭ്, ഹരിപ്രിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *