മാനന്തവാടി: പായോട് വടക്കേട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (92) നിര്യാതയായി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പായോട് വടക്കേട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (92)നിര്യാതയായി. മക്കൾ: രാധ,പത്മിനി, വേണുഗോപാൽ, ഹരിദാസ്, ഉഷ. മരുമക്കൾ:സാവിത്രി, ചന്ദ്രിക, വിജയൻ, പരേതരായ  രാമചന്ദ്രൻ,നീലകണ്ഠൻ നായർ. സഞ്ചയനംശനിയാഴ്ച.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:മീനങ്ങാടി  അസംബ്ലിസ് ഓഫ് ഗോഡ് പള്ളിയിൽ ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  കഴിഞ്ഞ ഇരുപത് വർഷമായി ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ ക്രൈസ്തവ ചിന്ത സാംസ്കാരിക വേദിയുടെയും ജില്ലയിലെ പെന്തക്കോസ്തു സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ബൈബിൾ പ്രഭാഷണവും സംഗീത വിരുന്നും നടത്തും. ഡിസംബർ 22 മുതൽ 25 വരെ മീനങ്ങാടി …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വര്‍ഗീയ മതിലിലും അയ്യപ്പജ്യോതിയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ല: മുല്ലപ്പള്ളി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതി യിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി നെടുകയും കുറുകെയും പിളര്‍ക്കുന്ന ഈ  പരിപാടികള്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല.  ശബരിമലയെ  കളങ്കപ്പെടുത്തിയശേഷം   സര്‍ക്കാരിന്റെ മൗനസമ്മതത്തോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന  ബിജെപിക്ക് മുഖംരക്ഷിക്കാനുള്ള പിടിവള്ളിയാണ് 26ലെ അയ്യപ്പജ്യോതി. സര്‍ക്കാരിന്റെ വര്‍ഗീയ മതിലിനു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു; അഡ്വ.നോബിള്‍ മാത്യു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കാലിടറുന്നു;  അഡ്വ.നോബിള്‍ മാത്യു കല്‍പ്പറ്റ:ശബരിമലശാസ്താവിനെതിരെയുംഈശ്വരവിശ്വാസത്തിനെതിരെയുംനിന്നപ്പോള്‍ ഉണ്ടായ ചോര്‍ച്ച  പരിഹരിക്കാന്‍ അഭിനവ നവോദ്ധാനത്തിന്റെപേരില്‍ വനിതാ മതില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കാലിടറുന്നതായി ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.നോബിള്‍ മാത്യു  കല്പ്പറ്റയില് പത്രസമ്മേളനത്തില്‍ പറഞ്ഞു.സ്വപ്‌നം  കണ്ട വനിതാമതില്‍ വനിതാ ചങ്ങലപോലുമാവില്ല.കണ്ണികള്‍ കൂട്ടിയിണക്കാന്‍ കമ്മ്യൂണിസ്റ്റ് നിരീശ്വരവാദികള്‍ ബുദ്ധിമുട്ടും.കോളേജുകളിലെ പെണ്‍കുട്ടികളെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാസാന്ത സ്വലാത്ത് വാർഷികവും അനുസ്മരണ സമ്മേളനവും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാസാന്ത സ്വലാത്ത് വാർഷികവും അനുസ്മരണ സമ്മേളനവും  കണിയാമ്പറ്റ : മാസാന്ത   സ്വലാത്ത് വാർഷികവും കോളേജ് സ്ഥാപകനും, വയനാട്ടിലെ ഒട്ടുമിക്ക പള്ളി,മദ്റസകളുടെ കാര്യവാഹകനുമായ മർഹൂം  ആനമങ്ങാട് അബൂബക്കർ മുസ്ലിയാരുടെയും, സമസ്തയുടെ കാര്യദർശികളായ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ അടക്കമുള്ള മഹാന്മാരുടെ അനുസ്മരണ സമ്മേളനവും, പൂർവ്വ വിദ്യർത്ഥി സംഗമവും ഡിസംബർ 22 ശനിയാഴ്ച വൈകിട്ട് അസർ നിസ്‌കാരാനന്തരം മില്ലുമുക്ക്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്  കൽപ്പറ്റ : സാമൂഹ്യ സുരക്ഷാ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായവിധം പെൻഷനുകൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച്  സമരത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ ഉപവാസ സമരം സംഘടിപ്പിച്ചു. നിലവിലുള്ള  പെൻഷൻ തുക 1100 നിന്ന് 3000 രൂപയാക്കുക ,അംഗീകരിച്ച തീയതി മുതലേ പെൻഷൻ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടാനകളെയും കാട്ടുപന്നികളെയും വിരട്ടാന്‍ വനാതിര്‍ത്തികളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പതിനെട്ടാമത്തെ അടവും പയറ്റി വനം-വന്യജീവി വകുപ്പ് കല്‍പറ്റ-കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികള്‍ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളില്‍ വിവിധ വര്‍ണങ്ങള്‍ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കുന്നതാണ് പുത്തന്‍ തന്ത്രം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷനില്‍ 14 ഇടങ്ങളില്‍ ഇത്തരത്തില്‍ എല്‍.ഇ.ഡി വിളക്കു…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടെക്‌സ്‌റ്റൈല്‍ ജ്യുവലറി ഷോപ്പുകളില്‍ മിന്നല്‍ പരിശോധന

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇരിക്കാനുള്ള അവകാശം:സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍,ജ്യുവലറി ഷോപ്പുകളില്‍ മിന്നല്‍ പരിശോധന തിരുവനന്തപുരം:   സംസ്ഥാനത്തെടെകസ്‌റ്റൈല്‍ ജ്യുവലറി ഷോപ്പുകളില്‍ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മിന്നല്‍ പരിശോധന നടത്തി.     പുതിയ ഭേദഗതി പ്രകാരം ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും അവകാശവും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന  കുഴിനിലം പുത്തൻപുര  കൊച്ചുമലയിൽ ജോണി ( 52)  നിര്യാതനായി .കഴിഞ്ഞ ഒക്ടോബർ 12 ന് കണിയാരം റ്റി.റ്റി.ഐ ജംഗ്‌ഷനിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഭാര്യ ഫിലോമിന, മക്കൾ – ബെറ്റി, ലിൻസി,സോണി, സോജൻ, ജിൻസൺ മരുമകൻ – റിനീഷ്, വിനീഷ്: സംസ്കാരം  ചൂട്ടക്കടവ് പൊതുസ്മശാനത്തിൽ നടത്തി.  .   മരുമക്കൾ:  റിനീഷ്,…


 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വളർത്തു പ്രാവുകളെ കൂട് പൊളിച്ച് മോഷ്ടിച്ചു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വളർത്തു പ്രാവുകളെ കൂട് പൊളിച്ച് മോഷ്ടിച്ചു. പനമരം .ടൗണിൽ ബസ് സ്റ്റാന്റിന് സമീപത്തെ  വീട്ടിൽ നിന്നാണ് ഇരുമ്പ് കൂട് തകർത്ത് 17 വളർത്തു പ്രാവുകളെ കടത്തി കൊണ്ട് പോയത്. .ഒന്നിന് 500 രുപയിലധികം വിലവരുന്ന വിവിധയിനം പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇരുമ്പ് കൂടിന്റെ വാതിൽ വിജാകിരി അഴിച്ചെടുത്താണ് മോഷണം നടത്തിയത്. പനമരം പുതിയ നിരത്തുമ്മൽ ജസീൽ വീട്ടിൽ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •