ബെഫിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതത്തിൽപ്പെട്ട നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.ജാഷിദ് കൽപ്പറ്റ:  ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി ) നേതൃത്വത്തിൽ പ്രളയ ദുരിതത്തിൽപ്പെട്ട നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകും . മുട്ടിൽ പഞ്ചായത്തിലെ താഴെ മുട്ടിൽ അടുവാടിവയൽ പരിയണിയുടെ കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്. പരിയണിയും ഭാര്യയും മകനും തൊഴിൽ ചെയത് ജീവിക്കാൻ കഴിയാത്തവിധം രോഗികളാണ്. ഭൂരേഖകളിൽ സാങ്കേതിക പ്രശ്നമുള്ളതിനാൽ ഗവൺമെന്റിന്റെയോ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.ജാഷിദ്       കൽപ്പറ്റ : ആദിവാസി വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവർക്കെതിരെ നടക്കുന്ന  അതിക്രമങ്ങൾക്കെതിരെയും , ഉന്നമനത്തിനും വേണ്ടി ആദിവാസി വികസന പാർട്ടിയുടെ നേതൃത്വത്തിൽ ആദിവാസി വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ചുവെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും കൂടുതൽ ആദിവാസികൾ താമസിച്ചു വരുന്ന ജില്ലയിൽ ഉന്നത വിദ്യാഭ്യാസത്തിന് സർവ്വകലാശാല ആരംഭിക്കുക,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിസംരക്ഷണത്തിനായി പശ്ചിമഘട്ട സംരക്ഷണ സമിതി ജനുവരി 4 ന് ധർണ്ണ നടത്തും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.ജാഷിദ്       കൽപ്പറ്റ : പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പ്രകൃതിസംരക്ഷണത്തിനായ് പശ്ചിമഘട്ട സംരക്ഷണ സമിതി ജനുവരി 4 ന് മാനന്തവാടി ആർ.ഡി.ഒ. ഒഫീസിനു മുന്നിൽ ധർണ്ണാ സമരം നടത്തും. ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ പരിഗണിക്കാതെ ജീവന്റെ ആവാസ വ്യവസ്ഥയെ തകർക്കുന്ന ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങൾക്കെതിരെ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, വയനാടിന്റെ കാലുകളായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പ് പദ്ധതിയില്‍ 50 അധികം തൊഴില്‍ദിനങ്ങള്‍: കേന്ദ്ര വാഗ്ദാനം നടപ്പിലായില്ല

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-പ്രളയബാധിത പ്രദേശങ്ങളിലെ തൊഴിലുറപ്പു തൊഴിലാളികള്‍ക്കു 50 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കുമെന്ന കേന്ദ്ര വാഗ്ദാനം പ്രാവര്‍ത്തികമായില്ല. തൊഴിലുറപ്പു പദ്ധതി കേന്ദ്രാധികൃതര്‍  ഇക്കഴിഞ്ഞ പ്രളയകാലത്തു  സംസ്ഥാനത്തിനു  നല്‍കിയ വാഗ്ദാനമാണ് വെറുതെയാകുന്നത്. കൂലി സമയബന്ധിതമായി ലഭ്യമാക്കാത്തതും തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വയനാട്ടില്‍  മാത്രം ഏകദേശം 20 കോടി രൂപയാണ് കൂലി  കുടിശിക.  നടപ്പുവര്‍ഷം തൊഴിലുറപ്പു പദ്ധതിയില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പളളി സഹകരണ ബാങ്ക്: അഡ്മിനിസ്‌ട്രേറ്റര്‍ ദൈനംദിന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു ഹൈക്കോടതി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പളളി സഹകരണ ബാങ്ക്:  അഡ്മിനിസ്‌ട്രേറ്റര്‍   ദൈനംദിന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു ഹൈക്കോടതി കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നു ഹൈക്കോടതി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പിരിച്ചുവിട്ട ഭരണസമിതി പുനഃസ്ഥാപിക്കുന്നതിനു ഉത്തരവു തേടി ഡയറക്ടര്‍മാരായിരുന്ന പാമ്പനാല്‍ ജനാര്‍ദനന്‍, വി.എം. പൗലോസ്, ടി.എസ്. കുര്യന്‍, സി.വി. വേലായുധന്‍,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്ന് കെ മുരളീധരന്‍ എം എല്‍ എ.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് പിണറായി വിജയനെന്ന ഏകശിലാവിഗ്രഹമാണെന്നും, ഒരു മുതലാളിയും കുറെ ഡെയ്‌ലി വേജസുകാരും ചേര്‍ന്നതാണ് സംസ്ഥാന സര്‍ക്കാരെന്നും കെ പി സി സി പ്രചരണവിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്‍ എം എല്‍ എ. കോണ്‍ഗ്രസിന്റെ 134ാം ജന്മദിന പരിപാടികള്‍ ഡി സി സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ക്ക് പോലും വേര്‍തിരിവില്ലാത്ത ആരാധാനാലയമാണ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പദ്ധതി അംഗീകാരം വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നേടി വയനാട് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി.  ജില്ലാ ആസൂത്രണ സമിതി  31 തദ്ദേശ സ്ഥാപനങ്ങളുടെയും 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.  കലക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകളുടെയും കല്‍പ്പറ്റ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍ സി.വി.ഷിബു.   കല്‍പ്പറ്റ : കേരളത്തില്‍  15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞമഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളംമുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ചവിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവകണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. മാനന്തവാടിക്കടുത്തഅത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, തൊണ്ടി,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യു ഡി എഫ് വനിതാ മതേതര സംഗമം നാളെ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വിവിധ ജനക്ഷേമപദ്ധതികളിലൂടെ വനിതകളുടെ പുരോഗതി ഉറപ്പുവരുത്താമെന്നിരിക്കെ, നവോത്ഥാനമെന്ന പേരില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന വര്‍ഗീയമതിലിനെതിരെ വനിതാ യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതേതര സംഗമം നാളെ  ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500 സ്ത്രീകള്‍ സംഗമത്തില്‍ അണിനിരക്കും. മഹിളാ കോണ്‍ഗ്രസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദരം 2018 വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തോണിച്ചാൽ  യുവജന വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തണൽ സ്വാശ്രയ സംഘം, യുവജനസ്വാശ്രയ സംഘം ,വൈസ് മെൻ ക്ലബ്ബ് ദ്വാരക ,വിംമ്സ് ഹോസ്പിറ്റൽ മേപ്പാടി എന്നീ സംഘടനകളുടെ സഹകരണത്തോടെ തോണിച്ചാൽ പ്രദേശത്തെ വയോജന സംഗമവും സൗജന്യ മെഡിക്കൽ ക്യാമ്പുംസംഘടിപ്പിച്ചു.സംഘമത്തിൽ പങ്കെടുത്തവർ കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും തങ്ങളുടെ ഓർമ്മകൾ പങ്ക് വെച്ചു 102 വയസ്സുള്ള  ചിന്നമ്മ കേളോത്തിനെ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •