തുടർച്ചയായി രണ്ടാം തവണയും കാവ്യകേളിയിൽ എ ഗ്രേഡ് നേടി ശിവപ്രിയ

 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ശിവപ്രിയയ്ക്ക് രണ്ടാം തവണയും കാവ്യകേളി മൽസരത്തിന് എ  ഗ്രേഡ്. മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി   സ്കൂളിലെ 10 -ാം ക്ലാസ്സ് വിദ്യർത്ഥിയാണ് .മാനന്തവാടി ഹൈസ്ക്കൂളിലെ മലയാള അദ്ധ്യാപകൻ  സഹദേവൻ സാറിന്റെ ശിക്ഷണത്തിലാണ് കാവ്യ കേളി പഠിക്കുന്നത്'. മാനന്തവാടി സബ് കളക്ടർ  ഓഫീസിലെ ജീവനക്കാരനായ അനിൽ കുമാറിൻെറയും സന്ധ്യയുടെയും മകളാണ്.


 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാടോടി നൃത്തത്തിൽ മികവ് തെളിയിച്ച് ഗൗരി തീർത്ഥ .

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: – ആലപ്പുഴയിൽ വെച്ച് നടന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി ന്യത്ത മത്സരത്തിൽ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി തീർത്ഥ എ ഗ്രേഡ് കരസ്ഥമാക്കി. ലോകത്തിന് മുൻപിൽ ഇന്ത്യയുടെ കണ്ണീരായ കഠ് വ പെൺകുട്ടിയെ കലോത്സവ വേദിയിൽ പുനരുജ്ജീവിപ്പിക്കുന്ന മിന്നുന്ന പ്രകടനത്തിലൂടെയാണ് എ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിചമുട്ട് കുത്തകയാക്കി ദ്വാരക സേക്രഡ് ഹാർട്ട് വിദ്യാർത്ഥികൾ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  : തുടർച്ചയായ പതിനാറാം വർഷവും പരിചമുട്ടിൽ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി  വിഭാഗങ്ങളിൽ സംസ്ഥാനത്ത്  എ ഗ്രേഡ് നിലനിർത്തി ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി  സ്കൂൾ. കോട്ടയം അതിരുമ്പുഴ സ്വദേശി സുനിൽ അബ്രാഹമിന്റെ ശിഷണത്തിലാണ് സ്കൂൾ ഈ നേട്ടങ്ങൾ കൈവരിച്ചത്. പരിചമുട്ടിൽ വയനാടൻ പെരുമ കാത്ത വിദ്യാർത്ഥികളെ സ്കൂൾ മനേജ്മെൻറും പിറ്റിഎ യും വിദ്യാർത്ഥികളും അഭിനന്ദിച്ചു.


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിന് അഭിമാനം: മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ്.: കുച്ചുപ്പുഡിയിൽ ലോകായുക്ത വഴി മത്സരിച്ച് ഒന്നാം സ്ഥാനക്കാരിയെ മറികടന്നു.

 •  
 • 77
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ്.: കുച്ചുപ്പുഡിയിൽ ലോകായുക്ത വഴി മത്സരിച്ച് ഒന്നാം സ്ഥാനക്കാരിയെ മറികടന്നു കൽപ്പറ്റ: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി തീർത്ഥ രാജേഷ് വയനാടിന് അഭിമാനമായി.  ഹയർ സെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കുച്ചുപ്പുഡിയിലും  നാടോടി നൃത്തത്തിലും  നങ്ങ്യാർകൂത്തിലും  എ ഗ്രേഡ്     നേടിയ …


 •  
 • 77
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോകായുക്ത വിധിയിലൂടെ മത്സരിച്ച അമല സനലിന് നാടോടി നൃത്തത്തിൽ എ ഗ്രേഡ്

 •  
 • 54
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴ:   വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ വിധികർത്താക്കളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും അവഗണനയിൽ പതറാതെ നീതിക്കായി പോരാടിയ അമല സനലിന്  ഒടുവിൽ എ ഗ്രേഡിന്റെ വിജയതിളക്കം .  സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഞായറാഴ്ച നടന്ന ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിലാണ് മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അമല  എ…


 •  
 • 54
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനയാത്രയൊരുക്കി തരിയോട് ജി .എല്‍ .പി സ്‌കൂള്‍

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: ജീവിതത്തിലൊരിക്കലും   ജില്ലവിട്ടു പോയിട്ടില്ലാത്ത ഗോത്രവര്‍ഗ കുരുന്നുകള്‍, പഠനയാത്രാവാഹനം ചുരമിറങ്ങിയപ്പോള്‍ മുതല്‍ ആര്‍ത്തുവിളിച്ചു. കൗതുകം നിറഞ്ഞ കണ്ണുകളാല്‍ ചുരവും, മലയിറങ്ങി കടലും കപ്പലും തീവണ്ടിയും കണ്ടു. കൂരയിലെ നിത്യദാരിദ്രം കാരണം ജീവിതത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന കാഴ്ചകള്‍ കണ്ട് രാത്രിയോടെ ചുരം കയറുമ്പോള്‍ ആഹ്ലാദത്തിന്റെ നെറുകയിലായിരുന്നു തരിയോട് ജി എല്‍ പി സ്‌കൂളിലെ പെണ്‍കുട്ടികളടങ്ങുന്ന…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നു.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ നഗരസഭയുടെയും കൽപ്പറ്റ ഗവൺമെന്റ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നൽകിയ ക്ലാസിന്റെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  ബിന്ദു ജോസ് നിർവ്വഹിച്ചു ഉദ്ഘാടന പരിപാടിയിൽ കൽപ്പറ്റ സി.ഐ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യുട്ടീവ് അംഗം ശ്യാം ബാബു., പാലിയേറ്റീവ്…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചിത്രകലാ പരിഷത്ത് ഇന്ന് മുതൽ വയനാട്ടിലും

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജിൻസ് തോട്ടുംകര, കെ.ജാഷിദ് കാവും മന്ദം:   ചിത്ര കലാകാരൻമാരുടെ കൂട്ടായ്മയായ ചിത്രകലാ പരിഷത്തിന്റെ പ്രവർത്തനത്തിന് ഇന്ന്  വയനാട്ടിൽ തുടക്കം.  1956-ൽ പാലക്കാടിൽ വെച്ചാണ് കേരള ചിത്രകലാ പരിഷത്തിന്റെ ആരംഭം. ചിത്രകലയെയും  ചിത്രകാരൻന്മാരെയും  പ്രേത്സഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ചിത്രകലാ പരിഷത്ത് ആരംഭിച്ചത്. ആരംഭത്തിൽ കണ്ണൂർ, പാലക്കാട് , തിരുവനന്തപുരം എന്നീ മൂന്നു ജില്ലകളിൽ മാത്രമായിരുന്ന ചിത്രകലാ പരിഷത്ത്…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാഹസിക വിനോദസഞ്ചാര വികസനത്തിന് 50 കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാഹസിക വിനോദസഞ്ചാര വികസനത്തിന് 50 കേന്ദ്രങ്ങള്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാനന്തവാടി: സാഹസിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്ത് 50 കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ അന്താരാഷ്ട്ര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ് എം.ടി.ബി കേരള 2018 സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാര്‍ദ സാഹസിക ടൂറിസം പദ്ധതികളാണ് ഇവിടങ്ങളില്‍ വിഭാവനം…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിർദ്ധന കുടുംബത്തിലെ മകളുടെ വിവാഹം കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തി.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: . പിലാക്കാവ് വാളാട്ടുക്കുന്നിൽ  കെ.എസ്.അബ്ദുറഹ്മാൻ, ആസിയ എന്നീ ദമ്പതികളുടെ മകൾ അജ്മിലയുടെ വിവാഹത്തിന് സഹായഹസ്തവുമായ്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വിവാഹ ചടങ്ങ് ഏറ്റെടുത്ത് ധന്യ മുഹൂർത്തമാക്കുവാൻ സാധിച്ചു. പെൺകുട്ടിക്ക് സ്വർണ്ണവും, ആവശ്യമായ വസ്ത്രങ്ങളും  വാങ്ങി  വധുവിന്റെ ഭവനത്തിൽ ചെന്ന് കൈവശം ഏൽപ്പിച്ചു. കൂടെ ഉപ്പയ്ക്കും, ഉമ്മയ്ക്കും കൂടിയുള്ള വസ്ത്രങ്ങളും  കൊടുത്തു. പി.ടി.ജോൺ,…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •