വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ബ്‌ളോക്ക് പരിധിയിലെ മാനന്തവാടി,തവിഞ്ഞാല്‍,തിരുനെല്ലി,തൊണ്ടര്‍നാട്,വെള്ളമുണ്ട,എടവക കൃഷിഭവനുകളുടെ കീഴില്‍ വിവിധ കൃഷി വികസന പദ്ധതികള്‍ക്ക് 10 ദിവസത്തിനുള്ളില്‍ അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. സംസഥാന ഹോര്‍ട്ടിക്കള്‍ച്ചറല്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പപ്പായ കൃഷി, ഹൈബ്രീഡ് -സങ്കരയിനം വിത്തുപയോഗിച്ചുള്ള പച്ചക്കറി കൃഷി, പൂകൃഷി,കുരുമുള്ക് കൃഷിവ്യാപനം- പുതുകൃഷി, മഞ്ഞള്‍ കൃഷിവ്യാപനം- പുതുകൃഷി , ജലസേചനത്തിനായി സാമൂഹ്യ കുളം നിര്‍മ്മാണപദ്ധതി, ജലസേചനത്തിനായി വ്യക്തിഗത…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടുംബശ്രീയുടെ കരുതലിൽ വത്സലയ്ക്ക് വീടൊരുങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ കരുതലിൽ നിർദ്ധനയായ വത്സലയുടെ കുടുംബത്തിന് വീടൊരുങ്ങി. വീടിന്റെ താക്കോൽദാനം പുൽപ്പള്ളി സീതാദേവി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. അറുപതുകാരിയായ കോട്ടൂർ തെക്കേതിൽ വത്സലയ്ക്കാണ് കുടുംബശ്രീ വീടുവച്ചു നൽകിയത്. നാലു ലക്ഷം രൂപ ചെലവാക്കി 450 സ്വകയർഫീറ്റിലാണ് മുഴുവൻ നിർമാണവും പൂർത്തിയായ വീട് കൈമാറിയതെന്ന് പഞ്ചായത്ത് കുടുംബശ്രീ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാത്തിരിപ്പിനൊടുവിൽ പൂതാടി ഗ്രാമപഞ്ചായത്ത് ബസ്സ്റ്റാൻഡ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്‌സ് കം ബസ്സ്റ്റാൻഡ് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഷോപ്പിങ് കോംപ്ലക്‌സ് കം ബസ്സ്റ്റാൻഡ് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരട്ടെയെന്ന് മന്ത്രി ആശംസിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്റെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചായത്തിൽ സ്ത്രീകൾക്ക് തൊഴിലവസരം കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ ആലകുനിയിൽ എം.കെ. അനന്തൻ നായർ (87) നിര്യാതനായി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ: ആലകുനിയിൽ എം.കെ. അനന്തൻ നായർ (87) നിര്യാതനായി. . ഭാര്യ. കൗസല്യാമ്മ. മക്കൾ: വിജയൻ, ശാന്തകുമാരി, ശ്രീനിവാസൻ, രാജശ്രീ, സബിത, പരേതനായ ജനാർദനൻ. മരുമക്കൾ: അജിത വിജയൻ, സജീന്ദ്രനാഥ്, ബാബു ഷജിൽ കുമാർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത്), ശാന്തി, പരേതനായ അരുൺകുമാർ. ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കുന്നതിനെതിരെ വയോജനങ്ങൾ അനശ്ചിതകാല സമരത്തിലേക്ക്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോജനങ്ങൾ അനശ്ചിതകാല സമരത്തിലേക്ക് കൽപ്പറ്റ: പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വയോജനങ്ങൾ അനിശ്ചിതകാല സമരത്തിലേക്ക്. സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് മുന്നോടിയായി  വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 4 വരെ കലക്ട്രേറ്റിനു മുന്നിൽ ഉപവാസം സമരം സഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . പെൻഷനപേക്ഷിച്ചവർക്ക്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാഷണല്‍ സിവില്‍ സര്‍വ്വീസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : ഷാജി പാറക്കണ്ടി കേരള ടീം ക്യാപ്റ്റൻ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷാജി പാറക്കണ്ടി കേരള ക്യാപ്റ്റന്‍  കൽപ്പറ്റ: ഭോപ്പാലില്‍ വെച്ച് നടക്കുന്ന നാഷണല്‍ സിവില്‍ സര്‍വ്വീസ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിനുള്ള കേരള ടീം ക്യാപ്റ്റനായി വയനാട് കാവുംമന്ദം സ്വദേശി ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ഷാജി മുന്‍ വര്‍ഷങ്ങളിലും കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കാവുംമന്ദം പാറക്കണ്ടി മൊയ്തുഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ ഷാനിദ.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശാന്തരങ്ങൾ രണ്ടാം ഭാഗം – മഥുരപുരി മുതൽ ടെഹ് രി വരെ പുസ്തകം പ്രകാശനം ചെയ്തു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുസ്തക പ്രകാശനം ബിജു പോൾ കാരക്കാമലയുടെ ദേശാന്തരങ്ങൾ രണ്ടാം ഭാഗം – മഥുരപുരി മുതൽ ടെഹ് രി വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു.സെക്രട്ടറി വി.കെ പ്രസാദ് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി മുൻ    സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാദർ.സെബാസ്ററ്യൻ പുത്തേൻ, സംസ്ഥാന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മികച്ച അധ്യാപകരെ റോട്ടറി ക്ലബ്ബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : അദ്ധ്യാപക ജീവിതത്തീൽ മികവു തെളിയിക്കുകയും പഠിപ്പിക്കുന്ന സ്കൂകൂളിനെ  പ്രശസ്തിയിലേക്ക്  നയിക്കുകയും ചെയ്ത അദ്ധ്യാപകരെ കൽപ്പറ്റ റോട്ടറി ക്ലബ്ബ്  ആദരിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അജീത് കാന്തി, മുണ്ടേരി ജി.വി.എച്ച്. എസ്.എസ്. സ്ക്കൂളിലെ കായികാദ്ധ്യാപിക  എലിസബത്ത് ജോർജ്ജ്, വെള്ളാർമല ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉണ്ണിക്കൃഷ്ണൻ എന്നീ അദ്ധ്യാപകർക്കാണ് റോട്ടറിയുടെ ഈ വർഷത്തെ…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ മലമ്പാമ്പിനെ പിടികൂടി.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ ഇന്ന് രാവിലെയാണ് മലമ്പാമ്പിനെ പിടികൂടിയത്. പ്രളയത്തിനു ശേഷം ഈ പ്രദേശത്ത് നിന്നും പിടികൂടുന്ന പെരുപാമ്പ്, മലമ്പാമ്പ് ഇനത്തില്‍പ്പെട്ട ഏഴാമത്തെ പാമ്പാണിത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. ഏകദേശം  പത്ത്അടിയോളം നീളമുള്ള പാമ്പാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്   സുജിത്ത് പേരിയയുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി വനം വകുപ്പ്  അധികൃതര്‍ക്ക്…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കിന്‍ഫ്രയുടെ നൂറ് ഏക്കറില്‍ കാർബൺ ന്യൂട്രൽ മേഖലയാക്കി പ്രത്യേകം കാപ്പി കൃഷി നടത്തും : മന്ത്രി ഇ.പി ജയരാജന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                                                · ലക്കിടി റോപ് വേ:  പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം       വാര്യാട് വ്യവസായ പാര്‍ക്കില്‍ പ്രത്യേക കാര്‍ബണ്‍ ന്യൂട്രല്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •