മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെണ്ണിയോട്: കമ്പളക്കാട് ജനമൈത്രി പൊലീസും ഡി.എം.വിംസും കോട്ടത്തറ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി-എം.വിംസ് അസി.ജനറല്‍ മാനേജര്‍ സൂപ്പി കല്ലങ്കോടന്‍ മുഖ്യപ്രഭാഷണം നടത്തി.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശില്‍പശാലയും സംരംഭമേളയും നടത്തുന്നു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ സംരംഭകത്വ മാര്‍ഗനിര്‍ദേശ ശില്‍പശാലയും സംരംഭമേളയും നടത്തുന്നു. ഡിസംബര്‍ 15നു രാവിലെ 10.30ന് മാനന്തവാടി ഗവ. യുപി സ്‌കൂള്‍ ബിആര്‍സി ഹാളിലാണ് പരിപാടി. നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം ആര്‍ രവികുമാര്‍ അധ്യക്ഷത വഹിക്കും. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളിയാഴ്ച സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച സംസ്ഥാനത്ത്  ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.  ശബരിമല വിഷയത്തിലെ എല്ലാ പ്രതിഷേധങ്ങളേയും സര്‍ക്കാര്‍ പരമ പുച്ഛത്തോടെ അവഗണിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞാണ് ഒരു അയ്യപ്പഭക്തന്‍…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാമൂഹ്യപ്രതിബദ്ധത വിശ്വാസത്തിന്റെ ഭാഗമാണ് : കെ.ബി നസീമ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പീപ്പിൾസ് ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ പ്രളയ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൽപ്പറ്റ ടൗൺ ഹാളിൽ  നടന്ന  പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രതിബദ്ധത വിശ്വാസത്തിന്റെ ഭാഗമാണെന്നും അപരന്റെ കണ്ണീരൊപ്പാതെയും പ്രയാസങ്ങൾ കണ്ടറിയാതെയും നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ.കെ.ബി.നസീമ പറഞ്ഞു.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മതേതരത്വത്തെ തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരായ ജനവിധി: എം.എം.ഹസ്സന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനാധിപത്യത്തെയും മതേതരത്വത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് ഗവണ്‍മെന്റിനേയും ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറന്തളളുമെന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് നേതാവും ആനാട് ഫാര്‍മാഴേസ്സ് ബാങ്ക് പ്രസിഡന്റുമായിരുന്ന പി.പ്രഭാകരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രമുഖ സഹകാരിയും കെ.പി.സി.സി മെമ്പറുമായ എന്‍.സുദര്‍ശന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മതേതരത്വത്തെ തകര്‍ത്ത്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നീതി മെഡിക്കൽ സ്റ്റോർ ഉൽഘാടനവും മെഡിക്കൽ ക്യാമ്പും ശനിയാഴ്ച .

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി.വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പത്താം മൈലിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉൽഘാടനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ശനിയാഴ്ച നടത്തപ്പെടുമെന്ന് ബേങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വെച്ച് വെള്ളമുണ്ടയുടെ സ്വന്തം ഡോക്ടർ കെ-മൊയ്തുവിനെ ആദരിക്കും. മേപ്പാടി ഡി.എം- വിംസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ബത്തേരി മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം  മുനിസിപ്പാലിറ്റിയിലെ വിവിധ മെസ്സ് ഹൗസുകളിൽ നിന്നും  പഴകിയതും ,ഉപയോഗ ശൂന്യുവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ബീനാച്ചി ഷാർജ ഹോട്ടൽ ,മണിച്ചിറ ഒലീവിയ മെസ്സ് ഹൗസ് , ദൊട്ടപ്പൻ കുളം വനിത മെസ്സ് , ചെതലയം കെ.എം മെസ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ReplyForward


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ മതില്‍ : ജില്ലയില്‍ നിന്ന് 30,000 പേര്‍ അണിനിരക്കും ,1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ജനുവരി 1 ന് തിരുവനന്തപുരം  മുതല്‍ കാസര്‍ഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍ നിന്നും മുപ്പതിനായിരം പേര്‍ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ നീളുന്ന  മതിലിലാണ് ജില്ലയില്‍ നിന്നുളള വനിതകള്‍ ഭാഗമാകുക. ഏഴ് പഞ്ചായത്തുകളും 5 നഗരസഭകളും കോഴിക്കോട് കോര്‍പ്പറേഷനും ഉള്‍പ്പെടെ 13 തദ്ദേശ സ്വയംഭരണ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വർഷത്തെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ സ്വാഗതം പറഞ്ഞു.വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ആന്റ് പ്രസിഡന്റ് പി.എം.നാസർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു.കൽപ്പറ്റ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവനക്കാരെ ബലിയാടാക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണം: കേരള എൻ.ജി.ഒ. അസോസിയേഷൻ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരള സമൂഹത്തെ വിഭാഗീയമായ രീതിയിൽ രണ്ട് തട്ടിലാക്കുന്ന വനിതാ മതിലിൽ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ അർഹമായ ക്ഷാമബത്ത പോലും ജീവനക്കാർക്ക് നൽകുന്നില്ല.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •