റിസോർട്ടിൽ തെളിവെടുപ്പ് കഴിഞ്ഞു: സംഘട്ടനത്തിന് ശേഷം കൊലപാതകമെന്ന് അനിൽ: രണ്ട് പ്രതികളും റിമാൻഡിൽ

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്:  കൽപ്പറ്റക്കടുത്ത്    മണിയൻങ്കോട് റിസോർട്ടിലെ കൊലപാതക കേസിലെ രണ്ട് പ്രതികളും റിമാൻഡിലായി .ഞായറാഴ്ച  വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളായ മീനങ്ങാടി കാവുങ്ങൽ രാജു ,കൊളഗപ്പാറ ആവയൽ കല്ലുവെട്ടത്ത്  അനിൽ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് .കേസിലെ രണ്ടാം പ്രതി  അനിലിനെ ഞായറാഴ്ച റിസോർട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ്…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ മുണ്ടേരി സ്വദേശി കെ.പി അബ്ദുറഹിമാൻ (57) നിര്യാതനായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ  മുനിസിപ്പൽ മുസ്ലീം ലീഗ് നേതാവും സ്വതന്ത്ര കർഷകസംഘം വൈസ് പ്രസിഡണ്ടുമായിരുന്ന കൽപ്പറ്റ മുണ്ടേരി സ്വദേശി കെ.പി അബ്ദുറഹിമാൻ (57) നിര്യാതനായി.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

 •  
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: : ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മീനങ്ങാടി  സുധിക്കവല പൂമാല ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്.  ചെണ്ടക്കുനി കൊരളമ്പം കോളനിയിലെ ചന്ദ്രന്റെ മകൻ സഞ്ജയ് (ചക്കര) (16) ആണ് മരിച്ചത്.  സഹയാത്രികൻ അഖിൽ പരിക്കുകളോടെ ചികിൽസയിലാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സഞ്ജയിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗീതയാണ് മാതാവ്. സരിത,…


 •  
 • 8
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അകാരണമായി സാം പി. മാത്യുവിനെ അറസ്റ്റ് ചെയ്തതിൽ സി.പി.ഐ(എംഎൽ ) പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ടി.യു.സി.ഐ. സംസ്ഥാന സെക്രട്ടറിയുമായ സാം പി.മാത്യുവിനെ അകാരണമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സി.പി.ഐ(എംഎൽ) വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും ചേർന്നു.  കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ലേബർ ഓഫീസിൽ ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങൾക്ക് വേണ്ടി പോയിട്ട് തിരിച്ചു വയനാട്ടിലേക്ക് പോകാനായി …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂലധന കമ്പോള താല്‍പര്യങ്ങള്‍ക്ക് കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ എറിഞ് കൊടുക്കുന്നു: കാനം രാജേന്ദ്രന്‍

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഏഴ് ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സി പി ഐ  യില്‍ ചേര്‍ന്നു സുല്‍ത്താന്‍ ബത്തേരി:മൂല ധന കമ്പോള തതാല്‍പര്യങ്ങള്‍ക്ക് കൃഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ എറിഞ്ഞകൊടുക്കയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം ജോയിയുടെ നേതൃത്വത്തില്‍ സി പി ഐ യില്‍…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എൻ.എസ്.എസ് യൂണിറ്റ് സഹവാസ ക്യാമ്പിന് പെരുന്തട്ട ജി.യു.പി സ്കൂളിൽ തുടക്കമായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സംസ്ഥാനതല ഉദ്ഘാടനത്തോടെ കൽപ്പറ്റ എസ്.കെ. .എം.ജെ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സഹവാസ ക്യാമ്പിന് പെരുന്തട്ട ജി.യു.പി സ്കൂളിൽ  തുടക്കമായി.  സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഒ. ആർ. കേളു ഉദ്ഘാടനം നിർവഹിച്ചു.  കൽപ്പറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് അധ്യക്ഷത വഹിച്ചു, പ്രസിദ്ധ ചലച്ചിത്ര താരം അബുസലീം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനാധിപത്യ കേരള കോൺഗ്രസ് ശ്രദ്ധക്ഷണിക്കൽ സദസ്സ് നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി – കല്ലോടി – കുറ്റ്യാടി – പേരാമ്പ്ര വഴി കോഴിക്കോട്ടേക്ക് തിരിച്ച് മാനന്തവാടിക്കും കൂടുതൽ  കെ.എസ്.ആര്‍ടി.സി ബസ് സർവീസുകൾ ആരംഭിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലോടിയിൽ സംഘടിപ്പിച്ച ശ്രദ്ധക്ഷണിക്കൽ സദസ്സ് അധികൃതരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഒരു സർവീസ് മാത്രമാണ് ഈ വഴിനടത്തുന്നത് ഇത് തികച്ചും അപര്യാപ്തവും ഈ ഭാഗത്തെ യാത്രക്കാരോട് കാണിക്കുന്ന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തലപ്പുഴ കോട്ടമൂല പരേതനായ ചന്തുവിന്റെ ഭാര്യ അമ്മു (68) നിര്യാതയായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്മു മാനന്തവാടി:  തലപ്പുഴ കോട്ടമൂല പരേതനായ ചന്തുവിന്റെ ഭാര്യ അമ്മു (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: രവീന്ദ്രന്‍, മാധവി, ദേവകി, ജാനകി, ലീല. മരുമക്കള്‍: കുട്ടന്‍, സുരേഷ് ബാബു(തിരുനെല്ലി വയനാട് വിഷന്‍ ലേഖകന്‍), സരിത.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലയാളി യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദ്വാരക :  കൊട്ടിയൂർ    ഒറ്റപ്ലാവ് പൊട്ടുങ്കൽ  മോനിച്ചന്റെ  മകൻ  അമൽജിത്  ജോസഫ് (21)ഇന്ന്‌ പുലർച്ചെ ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹന അപകടത്തിൽ  മരിച്ചു. . ബംഗളൂരുവിൽ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.    അമൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം.  അമ്മ വെള്ളക്കാകുടി കുടുംബാംഗം ലിസ്സി.സഹോദരി അനുപ്രിയ.  രാത്രി 9…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അമൽജിത് ജോസഫ് (21) നിര്യാതനായി.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദ്വാരക :  കൊട്ടിയൂർ    ഒറ്റപ്ലാവ് പൊട്ടുങ്കൽ  മോനിച്ചന്റെ  മകൻ  അമൽജിത്  ജോസഫ് (21)ഇന്ന്‌ പുലർച്ചെ ബാംഗ്ലൂരിൽ വച്ചു ഉണ്ടായ വാഹന അപകടത്തിൽ  മരിച്ചു. . ബംഗളൂരുവിൽ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.    അമൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം.  അമ്മ വെള്ളക്കാകുടി കുടുംബാംഗം ലിസ്സി, സഹോദരി അനുപ്രിയ. …


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •