April 27, 2024

Day: December 12, 2018

മാനന്തവാടി ഫയര്‍ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കും: മുഖ്യമന്ത്രി

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍...

കല്‍പ്പറ്റ ബ്ലോക്ക് വികസന സെമിനാര്‍ നടത്തി

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വര്‍ഷത്തെ വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത്...

ഗതാഗതം നിരോധിച്ചു

കാപ്പിസെറ്റ്-പുല്‍പ്പള്ളി-ആനപ്പാറ-പാക്കം-ദാസനക്കര റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ താന്നിത്തെരുവ് മുതല്‍ കാപ്പിസെറ്റ് വരെ വാഹന ഗതാഗതം ഡിസംബര്‍ 19 വരെ നിരോധിച്ചു.  കാപ്പിസെറ്റ്...

സെര്‍വറുകളുടെയും കമ്പ്യൂട്ടറുകളുടെയും അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

വയനാട്  ജില്ലയിലെ വിവിധ കോടതികളില്‍ ഇ-കോര്‍ട്ട് പദ്ധതികള്‍ പ്രകാരം സ്ഥാപിച്ചിട്ടുള്ള സെര്‍വറുകളുടെയും കമ്പ്യൂട്ടറുകളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ...

അധ്യാപക നിയമനം കൂടിക്കാഴ്ച 21-ന്

പനങ്കണ്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എ. കണക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 21ന് പകല്‍ 11ന് സ്‌കൂള്‍ ഓഫീസില്‍...

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം വൈത്തിരി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം വൈത്തിരി...

വയനാട്ടിൽ 631 വ്യക്തിഗത സംരംഭങ്ങളും 25 സംരംഭ കൂട്ടായ്മയും ആരംഭിച്ചു.

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗത്തിന്റെ സഹകരണത്തോടെ കെസ്‌റു പദ്ധതിയിലൂടെ 631 വ്യക്തിഗത സംരംഭങ്ങളും മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകളിലൂടെ...

സര്‍ഗ്ഗ വിദ്യാലയം :ജില്ലാതല ഉദ്ഘാടനം നടത്തി

 സമഗ്ര ശിക്ഷ കേരളയുടേയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ഡയറ്റിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സര്‍ഗ്ഗ വിദ്യാലയം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തരിയോട്...

വോട്ടര്‍ പട്ടിക മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു.

       ജില്ലയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ ഭിന്നശേഷിക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും വോട്ടുകള്‍ ഉറപ്പാക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി...

സംരംഭകത്വ വികസന പ്രോത്സാഹനവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

സംരംഭകത്വ വികസനത്തിന് പ്രോത്സാഹനം നല്‍കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗം പദ്ധതി ആവിഷ്‌കരിച്ചു. തൊഴില്‍ റിക്രൂട്ട്‌മെന്റ് സേവനത്തിലുപരിയായ സംരംഭങ്ങളിലൂടെ...