കന്നട പദ്യം ചൊല്ലലിൽ ശ്രീലക്ഷ്മിക്ക് മികവിന്റെ അംഗീകാരം: സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ  ഹയർസെക്കണ്ടറി വിഭാഗം കന്നട പദ്യം ചൊല്ലലിൽ തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ്   നേടി ശ്രീലക്ഷ്മി രാജീവ്.കഴിഞ്ഞ തവണയും  സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.തൊണ്ടർനാട് എം റ്റി ഡി എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. നിരവിൽപ്പുഴ സ്വദേശിയായ പോലീസ്  സബ് ഇൻസ്പെക്ടർ …


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടിയിലെ സാമൂഹിക പ്രവർത്തകൻ വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ] നിര്യാതനായി

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അബ്ദുള്ളക്കുട്ടി. കൽപ്പറ്റ: സ്നേഹസാഗരം വയനാട് ജില്ലാ പ്രവർത്തകനായിരുന്ന ശിഹാബ് തങ്ങൾ അക്കാദമി കമ്മിറ്റി അംഗവും, മീനങ്ങാടിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ നിറസാന്നിധ്യവുമായിരുന്ന മീനങ്ങാടി  വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ]   നിര്യാതനായി. പ്രാദേശിക മാധ്യമ പ്രരവർത്തകനും  മുസ്ലീം ലീഗ് മീനങ്ങാടി പഞ്ചായത്ത് മുൻ സെക്രട്ടറിയുമായിരുന്നു.ത്വാഹിറയാണ് ഭാര്യമക്കൾ: അനസ് ബാബു. അനീന ഫാത്തിമ


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലസ് വൺ വിദ്യാർത്ഥി തീകൊളുത്തി മരിച്ചു.

 •  
 • 40
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പ്ലസ് വൺ വിദ്യാർത്ഥി  തീ കൊളുത്തി  ആത്മഹത്യ ചെയ്തു .ദ്വാരക ഹയർ സെക്കന്ററി പ്ലസ് വൺ സയൻസ്   വിദ്യാർത്ഥി തരുവണ പാലായണ ചെമ്പോക്കണ്ടി  വി.പി.  വൈഷ്ണവ് (17)ആണ്‌ ആത്മഹത്യ ചെയ്തത്. കോൺഗ്രസ് സംഘടനയായ എ.ഐ. യു.ഡബ്ല്യു.സി. വയനാട് ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം സെക്രട്ടറിയുമായ വിനോദ് പാലിയാണയുടെയും സവിതയുടെയും മകനാണ്. തിങ്കളാഴ്ച വൈകുന്നേരം…


 •  
 • 40
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴയിലും കൊട്ടിക്കയറി കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾ

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ തായമ്പക, ചെണ്ടമേളം എന്നീ ഇനങ്ങളിൽ തുടർച്ചയായി 9-ാം തവണയും എ ഗ്രേഡ് കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഈ വിജയം ഇരട്ടി മധുരത്തിന്റെ അനുഭവമാണ്. കഠിന പരിശ്രമത്തിന്റേയും, സത്യസന്ധതയുടേയും പ്രതിഫലമായാണ് വിദ്യാർത്ഥികൾ ഈ വിജയത്തെ വിലയിരുത്തുന്നത്. ഒപ്പം എല്ലാവിധ പ്രോത്സാഹനങ്ങളുമായി മുഴുവൻ അധ്യാപകരും മാതാപിതാക്കളും കൂടെയുണ്ടായിരുന്നു. കരിങ്കല്ലിൽ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമഗ്ര ജലപുനരുജ്ജീവനത്തിന് മുന്‍തൂക്കം നല്‍കി ഹരിതകേരളം മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക്. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സര്‍ക്കാര്‍, സര്‍ക്കാരിതര ചടങ്ങുകളില്‍ പ്രായോഗികമാക്കിയുമാണ്  മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും ബഹുജന പങ്കാളിത്തത്തോടെയും തോടുകളുടെ പുനരുജ്ജീവനം നടപ്പാക്കാനാണ് ജില്ലാ ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്. ചെറുകിട ജലസേചനവകുപ്പ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശുചിത്വ, ജലസംരക്ഷണ മേഖലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയില്‍ സംഘടിപ്പിച്ച ഏകദിന തോട് ശുചീകരണ പ്രവൃത്തിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വായുവിനെയും ജലത്തെയും ചുറ്റുപാടുകളെയും മലീമസമാക്കുന്നതില്‍ നാം അറിഞ്ഞോ അറിയാതെയോ ഭാഗഭാക്കുകളാവുന്നു. ലോകത്ത് എട്ടില്‍ ഒരാള്‍ മരിക്കുന്നത് വായു…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രശസ്ത നടിമാരുടെ മുടിയഴകിന് പിന്നിൽ ജോബി ജോർജിന്റെ കരസ്പർശം.

 •  
 • 50
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുല്‍പ്പള്ളി: മലയാളസിനിമയിലെ നായികമാരുടെ വ്യത്യസ്തയാര്‍ന്ന ഹെയര്‍സ്റ്റൈലുകള്‍ക്കും മേക്കപ്പിനും പിന്നിലൊരു വയനാടന്‍ സാന്നിധ്യമുണ്ട്. പുല്‍പ്പള്ളി പ്ലാത്തോട്ടത്തില്‍ ജോബി ജോര്‍ജാണ് ഒരു പതിറ്റാണ്ടായി മലയാളസിനിമയില്‍ മേക്കപ്പ് ആന്റ് ഹെയര്‍ ഡിസൈനറുടെ വേഷത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നത്. ജോബി മേക്കപ്പ്‌സ് എന്ന പേരില്‍ അഭ്രപാളികളില്‍ എഴുതിക്കാട്ടുമ്പോഴും ഇതിന് പിന്നിലെ വയനാടന്‍ കരവിരുതിനെ പറ്റി അധികമാര്‍ക്കുമറിയില്ല. എന്നാല്‍ മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി സ്വപ്നതുല്യമായ…


 •  
 • 50
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രതിനിധി സമ്മേളനവും പി.കെ ഗോപാലൻ അനുസ്മരണവും ശനിയാഴ്ച

 •  
 • 32
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ഐ.എൻ.ടി.യു.സി വയനാട് ജില്ലാ പ്രതിനിധി സമ്മേളനവും പികെ ഗോപാലൻ അനുസ്മരണവും ഡിസംബർ 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെ, സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ഐ .എൻ. ടി. യു .സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഐ.എൻ.ടി.യു.സിയുടെ  ജില്ലാ പ്രസിഡൻറ് പി.പി..ആലിയുടെ…


 •  
 • 32
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാപ്പി കർഷകരെ അവഗണിക്കുന്നു ; കാപ്പി കർഷകർ പ്രക്ഷോഭത്തിലേക്ക്

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : വയനാട്ടിലെ കാപ്പി കർഷകരോട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന അവഗണനക്കെതിരെ കേരള കോഫീ സ്മോൾ ഗ്രോവേഴ്സ് അസോസിയേഷൻ ശക്തമായ സമരത്തിനൊരുങ്ങുന്നു. കാപ്പി കർഷകരുടെ കടങ്ങൾ  കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് എഴുതി തള്ളുക, ഒരു കിലോഗ്രാം കാപ്പിക്ക് 250 രൂപ തറവില നിശ്ചയിക്കുക ,പ്രളയക്കെടുതിയിൽ കർഷകർക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുത്ത് അടിയന്തര സഹായമെത്തിക്കുക,…


 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം

 •  
 • 57
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം പൂതാടി: മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം ലഭിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി തകർന്ന് കിടക്കുകയായിരുന്ന ചീയമ്പം കല്ലോണി കുന്ന് റോഡിന്റെ ടാറിംഗ് പണി ഇപ്പോഴാണ് പൂർത്തികരിക്കാൻ സാധിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ   പൂതാടി പഞ്ചായത്തിൽ ആറ് ഭരണസമിധികൾ മാറി മാറി ഭരിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. …


 •  
 • 57
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •