റിക്കോര്‍ഡ് തിരുത്തി തരുവണയിലെ രക്തദാനക്യാമ്പ്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട;ജില്ലയില്‍ രക്തദാന ക്യാമ്പുകളിലൂടെ ശേഖരിക്കുന്ന രക്തത്തിന്റെ അളവില്‍ റിക്കോര്‍ഡ് സ്ൃഷ്ടിച്ചു കൊണ്ട് തരുവണയില്‍ രക്തദാനക്യാമ്പ്.രക്തദാതാക്കളുടെ എണ്ണത്തിലാണ് തരുവണ പള്ളിയാല്‍ കുടുംബം ഇന്നലെ നടത്തിയ ക്യാമ്പില്‍ മുന്‍ റിക്കോര്‍ഡുകള്‍ മറികടന്നത്.ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്റെ സഹകരണത്തോടെ വിവധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന രകതദാന ക്യാമ്പുകളില്‍ നിന്നും ഒരു ദിവസം ശേഖരിക്കുന്ന രക്തത്തിന്റെ അളവ് ശരാശരി 80 യൂണിറ്റാണ്.കഴിഞ്ഞ ഏതാനും…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രാദേശിക പി.ടി.എയും പഠന ഗ്രൂപ്പും രൂപീകരിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാരാമ്പറ്റ.ഗവ: ഹൈസ്‌കൂളിൽ പ്രാദേശിക പി.ടി.എ.യും പത്താം ക്ലാസ് വിദ്യാർഥികൾക്കായുള്ള പഠന ഗ്രൂപ്പും രൂപീകരിച്ചു. വാരാമ്പറ്റ മദ്രസ്സയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പന്തിപ്പൊയിൽ മദ്രസയിൽ വെച്ച് നടന്ന പ്രാദേശിക പി.ടി.എ യോഗം ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. ടി. ബിന്ദു ഹെഡ്മിസ ട്രസ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടനാട് പ്ലാന്റേഷനെതിരെ ശക്തമായ സമരപരിപാടികൾക്കൊരുങ്ങി യുവജനതാദൾ

 •  
 • 48
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : മേപ്പാടി ഗ്രാമപഞ്ചായത്തിലെ കോട്ടനാട് മുന്നൂറോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കോട്ടനാട് പ്ലാന്റേഷനെതിരെ ശക്തമായ സമരപരിപാടികൾക്ക്‌ രൂപം നൽകാൻ ഒരുങ്ങുകയാണെന്ന് യുവജനതാദൾ ജില്ലാ പ്രസിഡന്റ് യു.എ അജ്മൽ സാജിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രദേശവാസികൾക്ക് പൊതു റോഡുമായി ബന്ധപ്പെടാനുള്ള ഗതാഗത മാർഗങ്ങൾ വേലി കെട്ടിയും മതിൽ കെട്ടിയും തടഞ്ഞിരിക്കുകയാണ്. കോട്ടനാട്  പ്രദേശത്തെ തൊണ്ണൂറ്…


 •  
 • 48
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി മൈലമ്പാടി പുല്ലുമല നെരവത്ത് തോമസ് നിര്യാതനായി

 •  
 • 54
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി  മൈലമ്പാടി,പുല്ലുമല നെരവത്ത് തോമസ് നിര്യാതനായി. ഭാര്യ. അന്നക്കുട്ടി.       മകൻ: ബിനു തോമസ്. മരുമകൾ: ലിൻറു. സംസ്കാരം ശനിയാഴ്ച  3 മണിക്ക്  മീനങ്ങാടി സെൻറ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.


 •  
 • 54
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവകയിൽ മലയാള തിളക്കം വിജയ പ്രഖ്യാപനം.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലയാളത്തിളക്കം എടവക പഞ്ചായത്ത് വിജയപ്രഖ്യാപനം പ്രസിഡന്റ്  ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. . സ്കൂൾ മാനേജർ .ഡോ.അഗസ്റ്റിൻ  പുത്തൻപുരയിൽ  അദ്ധ്യക്ഷ വഹിച്ചു. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ  ആഷാ മെജോ കഥയും കവിതയും വിവരണവും വായിപ്പിച്ചു കൊണ്ട് വിജയപ്രഖ്യാപനം നടത്തി.മലയാളത്തിളക്കം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയസൃഷ്ടികളുടെ പതിപ്പ് മാനന്തവാടി ബി.പി.ഒ  സത്യൻ സർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ഒരുങ്ങി: അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിങ്ങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാളെ

 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    മാനന്തവാടി: വയനാട്  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിംങ്ങ് ചാമ്പ്യൻഷിപ്പ് മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ  മത്സരാർത്ഥികൾ ട്രയൽ  നടത്തിക്കൊണ്ട് തുടക്കമിട്ടു. അന്താരാഷ്ട്ര മൗണ്ടയ്ൻ സൈക്ലിംങ്ങ് ചാമ്പ്യൻഷിപ്പ് കേരളത്തിലിത് അഞ്ചാം തവണയും വയനാട് ജില്ലയിൽ  മൂന്നാം തവണയുമാണ് നടത്തുന്നത്. പ്രിയദർശിനി എസ്റ്റേറ്റിലെ…


 •  
 • 14
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് ജോസ് കെ.മാണി.: ചിത്രങ്ങൾ മാറി മറിഞ്ഞേക്കും.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി:  കേരള കോൺഗ്രസ്സ് ഐക്യ  ജനാധിപത്യ മുന്നണിയോടൊപ്പമെന്നു കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്. കെ. മാണി എം. പി . ബത്തേരിയിൽ ചിലപ്രാദേശിക വിഷയങ്ങൾ ഉള്ളതുകൊണ്ട് മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫ് നോടൊപ്പം ചേർന്നാണ് ഭരണം നടത്തുന്നത്.എന്നാൽ ഈ വിഷയം ഉടൻ സംസ്ഥാന തലത്തിൽ ചർച്ച ചെയ്തു ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും ജോസ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പതിനാറമത് വോളണ്ടിയർ സംഗമം നാളെ

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പതിനാറാമത് വോളണ്ടിയർ സംഗമം ശനിയാഴ്ച്ച മുട്ടിലിൽ നടത്തും.സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് സംഗമം.വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ ജില്ലാ ഏകോപന സമിതിയാണ് വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ. രോഗ പരിശോധന, മരുന്നുവിതണം, സാന്ത്വന പരിചരണം, ഉപകരണങ്ങൾ ലഭ്യമാക്കൽ,…


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെട്ടിട നിർമ്മാണ അപേക്ഷക്ക് സ്വതന്ത്ര സോഫ്റ്റ് വേർ വേണം- ലെൻസ് ഫെഡ്

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: നഗരസഭകളിൽ കെട്ടിട നിർമ്മാണ അപേക്ഷക്ക് സകേതം പിൻവലിച്ചുകൊണ്ട് ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്ററ്റം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലൈസൻസ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പർ വൈസേഴ്‌സ് ഫെഡറേഷൻ കൽപ്പറ്റ നഗരസഭയ്ക്ക് മുമ്പിൽ ധർണ നടത്തി.കോഴിക്കോട് കോർപ്പറേഷനിൽ നടപ്പിലാക്കിയ സുവേഗ സോഫ്‌റ്റ്വെയർ പോലും സർക്കാർ നിർത്തലാക്കി. ഡിസംബർ ഒന്നുമുതൽ സകേതം സോഫ്റ്റ് വെയർ നിർത്തലാക്കിയതിനാൽ നഗരസഭകളിൽ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംയുക്ത ട്രേഡ് യൂണിയൻ – ജില്ലാ കൺവൻഷൻ നടത്തി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പെട്രോൾ, ഡീസൽ, പാചക വാതക വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ പ്രതിസന്ധി എല്ലാം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിനെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും നേതൃത്വത്തിൽ 2019 ജനുവരി 8, 9 തീയ്യതികളിൽ ദേശീയ പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.സി.മൊയ്തീൻ കുട്ടി ഉദ്ഘാടനം…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •