ഹർത്താലിനെതിരെ കെ.സി.വൈ. എം: ഇടവക തലത്തിൽ ക്യാമ്പയിൻ നടത്തും

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹർത്താലിനെതിരെ കെ.സി.വൈ. എം: ഇടവക തലത്തിൽ ക്യാമ്പയിൻ നടത്തും.   മാനന്തവാടി : കെ.സി.വൈഎം മാനന്തവാടി രൂപത വാർഷിക സെനറ്റും തെരഞ്ഞെടുപ്പും ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്നു. വ്യക്തിപരമായ മേഖലകളെയും സാമ്പത്തികമായ മേഖലകളേയും ബാധിക്കുന്ന തരത്തിൽ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നടത്തുന്ന അനാവശ്യ ഹർത്താലുകൾ ജനങ്ങൾ അനുകൂലിക്കേണ്ടതില്ലെന്നും  അനാവശ്യ ഹർത്താലുകൾക്കെതിരേ ഇടവകകളിലും പൊതു സ്ഥലങ്ങളിലും …


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരത്ത് പ്രളയബാധിതർക്ക് ടെഫ വില്ലേജ്: ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പ്രളയം തകർത്ത വയനാട്ടിനൊരു കൈതാങ്ങായ്  പനമരത്ത് പുറം പോക്കിൽ താമസിച്ചിരുന്ന ഇരുപത് നിർധനരായ   കുടുംബങ്ങൾക്കുള്ള പുനരധിവാസപദ്ധതിയുടെ  ശിലാസ്ഥാപനം ഇന്ന്  (തിങ്കളാഴ്ച)കാലത്ത് 9 മണിക്ക്  ബഹു.തൊഴിൽ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിച്ചു.  20 വീടുകളൾക്കുള്ള തറക്കല്ലിടൽ കർമ്മം  ഡോക്ടർ കെ.പി ഹുസൈൻ (ഫാത്തിമ  ഹെൽത്ത് കെയർ യു എ ഇ ) നിർവ്വഹിച്ചു. കോഴിക്കോട്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അമ്പലവയൽ യൂണീറ്റും ബത്തേരി കെ. ഡി.സി. ലാബും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അമ്പലവയൽ യൂണീറ്റും  ബത്തേരി കെ. ഡി.സി. ലാബും ചേർന്ന് അമ്പലവയലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അബ്ദുൽഹക്കീം ഉൽഘാടനം ചെയ്തു.  സന്തോഷ്   എക്സൽ അധ്യക്ഷത വഹിച്ചു.   ശ്രീജ ശിവദാസ് ,ഡോ : സുനിൽകുമാർ ,കെ .ഡി .സി. ലാബ്  പ്രൊപ്രൈറ്റർ രാജേഷ്, .റഷീദ് സി, സതീഗോവിന്ദൻ ,ബഷീർ വി.എ. , …


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എസ്.പി.സി അവധിക്കാല ശിൽപശാല ആരംഭിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

               മീനങ്ങാടി:   മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ത്രിദിന ക്രിസ്മസ് അവധിക്കാല    ശിൽപശാല സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പതാക ഉയർത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ എം.വി പളനി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന ടീച്ചർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വന്യജീവി ശല്യം: വയനാട് വന്യജീവി സങ്കേതത്തില്‍ റെയില്‍ വേലി നിര്‍മാണത്തിനു വേണ്ടതു 204.69 കോടി രൂപ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായി വയനാട് വന്യജീവി സങ്കേത്തിനകത്തും പുറത്തുമുള്ള ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി ശല്യം ലഘൂകരിക്കുന്നതിനായി റെയില്‍ വേലി നിര്‍മിക്കുന്നതിനു വേണ്ടത് 204.69 കോടി രൂപ. വന്യജീവി-മനുഷ്യ സംഘര്‍ഷം കുറയ്ക്കുന്നതിനു വന്യജീവി സങ്കേതത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ ജില്ലാ വികസന സമിതിക്കു സര്‍പ്പിച്ച പ്രൊജക്ട് റിപ്പോര്‍ട്ടിലാണ് ഈ വിവരം. …


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •