സഞ്ചാരികളോടൊപ്പം പ്രദേശവാസികൾക്കും പുതുവർഷം ആഘോഷിക്കാൻ അവസരം

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിജു വയനാട്. ലക്കിടി: : വയനാട് സന്ദർശിക്കാനെത്തുന്ന സഞ്ചാരികളോടെപ്പം പ്രദേശവാസികൾക്കും പുതുവർഷം ആഘോഷിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ലക്കിടി  ഉപവൻ റിസോർട്ടിൽ. പ്രളയാനന്തരം തകർന്നടിഞ്ഞ ജില്ലയിലെ ടൂറിസം മേഖല അല്പം ആശ്വാസം കണ്ടെത്തിയിരിക്കുന്നത് ഈ പുതുവർഷത്തോടനുബന്ധിച്ചാണ്. ജില്ലയിലെ മിക്ക റിസോർട്ടുകളിലും, ഹോംസ്റ്റേകളിലും, ചെറുകിട ഹോട്ടലുകളിലുമെല്ലാം സഞ്ചാരികളുടെ പ്രവാഹമാണ്.  വയനാട് ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളെല്ലാം അല്പം ഉണർന്ന് വരുന്ന ഈ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുരപ്പുറ സൗരോര്‍ജ പദ്ധതി: സംസ്ഥാനത്തു രജിസ്‌ട്രേഷന്‍ 20,000 കവിഞ്ഞു: ലക്ഷ്യം പ്രതിവര്‍ഷം 500 മെഗാവാട്ട് വൈദ്യുതി ഉത്പാദനം.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പറ്റ-പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍നിന്നുള്ള വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിസിറ്റി ബോര്‍ഡ് ആവിഷ്‌കരിച്ച പുരപ്പുറ സൗരാര്‍ജ പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ രജിസ്‌ട്രേഷന്‍ 20,000 കവിഞ്ഞു. ബോര്‍ഡിന്റെ   വെബ് സൈറ്റില്‍ സൗര വിഭാഗത്തില്‍ ജനുവരി 30 വരെ രജിസ്‌ട്രേഷന്‍ തുടരും.  വരുന്ന മൂന്നു വര്‍ഷത്തിനിടെ ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളില്‍നിന്നു ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ചതാണ് പുരപ്പുറ(സോളാര്‍ റൂഫ് ടോപ്്)…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി താഴത്തുവയൽ പരേതനായ മുറിമറ്റത്തിൽ സൈമണിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: താഴത്തുവയൽ പരേതനായ മുറിമറ്റത്തിൽ സൈമണിന്റെ ഭാര്യ അന്നമ്മ (89) നിര്യാതയായി.  .രാജു ഏക മകനാണ്  മരുമകൾ: അച്ചാമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്  12-30   മീനങ്ങാടി സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വെള്ളമുണ്ട: കേരള സാംസ്ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ സൗജന്യ കലാപഠനവും പരിശീലനവും നൽക്കുന്നു. പത്ത് വയസ്സു മുതലുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ് ബന്ധപ്പെട്ട അപേക്ഷ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ഒഫീസിൽ നിന്നും ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ജനുവരി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടിൽ വാര്യാടിനു സമീപം വാഹനാപകടം: ഒരാൾക്ക് ഗുരുതര പരിക്ക്.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടിൽ:ബത്തേരി കൽപ്പറ്റ റോഡിൽ വാര്യാടിനു സമീപം മിൽമ ലോറിയും കാറും കൂട്ടിയിടിച്ചു.കാർ യാത്രക്കാരാനായ ബത്തേരി സ്വദേശിക്കാണ്  പരിക്ക്.പരിക്കേറ്റയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു  പോയി.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗൃഹപ്രവേശനം നടത്തി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം :എയ്ഡ് ഇൻഡ്യയുടെ ഭവന പദ്ധതിയായ യുറേക്കാ ഹോംസ് പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകുന്ന കേരളത്തീലെ ആദ്യത്തെ  വീടിന്റെ  ഗൃഹ പ്രവേശന ഉദ്ഘാടനം സബ് കളക്ടർ ഉമേഷ് ഐ.എ.എസ്. നിർവഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതീ' ഷൈനി കൃഷ്ണൻ, വൈസ് പ്രസിഡണ്ട് എം.മോഹനൻ, ഫാദർ മൈക്കിൾ മാലിയിൽ, എയ്ഡ് ഇൻഡ്യാ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ  ബേസിൽ സൈമൺ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റോഡുകളുടെ നവീകരണം: ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി അനുവദിച്ചു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നവീകരണത്തിനായി വയനാട് ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 110 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ റോഡ് നവീകരണത്തിനായി 1191 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആകെ ചിലവാക്കുക. മാനന്തവാടി മണ്ഡലത്തിന് 50 കോടിയും, കല്‍പ്പറ്റ, ബത്തേരി മണ്ഡലങ്ങളില്‍ 30 കോടി രൂപ വീതവും ലഭിക്കും. ജില്ലയിലെ റോഡ് നവീകരണത്തിനായി…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അമ്പുകുത്തി, ചോയിമൂല പ്രദേശത്തെ മുഴുവൻ താമസകാർക്കും പട്ടയം നൽകണം, അഖിലേന്ത്യാ കിസാൻസഭ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടി വില്ലേജിലെ അമ്പുകുത്തി ചോയിമൂല പ്രദേശത്തെ മൂന്നുറ്റിഇരുപതതോളം കുടുംബങ്ങൾക്ക് കൈവശരേഖയും പട്ടയവും നൽകണമെന്ന് അഖിലേന്ത്യാകിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. പട്ടയം നൽകാൻ എന്ന പേരിൽ പ്രദേശത്ത് കമ്മറ്റി രൂപികരിച്ച് ഉദ്യോഗസ്ഥർക്ക് കൊടുക്കാന്നെന്നു പറഞ്ഞ് 500 രൂപവെച്ചു പിരിച്ചെക്കുന്നതായും പണം നൽകാത്തവർക്ക് പട്ടയം നൽക്കില്ലന്ന് ഭിഷണിപ്പെടുത്തുന്നതായും ഇതിന് എതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പള്ളിയാല്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി;കുടുംബത്തിലും സമൂഹത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കി സംഘടിപ്പിച്ച പള്ളിയാല്‍ കുടുംബ സംഗമം സമാപിച്ചു.ഒന്നര നൂറ്റാണ്ട് മുമ്പ് വടകരയില്‍ നിന്നും വയനാട്ടിലെത്തിയ കുടുംബത്തിലെ അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.ജില്ലക്കകത്തും പുറത്തും നിന്നുമായി 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.വടകരയില്‍ നിന്നും വയനാട്ടിലെത്തി താമസമാരംഭിച്ച പള്ളിയാല്‍ കുടുംബത്തിലെ ഇന്ന് ജീവിച്ചിരിപ്പുള്ള മുഴുവന്‍ പേരെയും പരിപാടിയില്‍ സംഘടിപ്പിച്ചു..സംഗമത്തിന് മുന്നോടിയായി…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •