പുൽപ്പള്ളി: യുവതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേൽ വിജയന്റെ മകൾ ദിവ്യവിജയൻ എന്ന അഞ്ജു(24) വിനെയാണ് അയൽവാസിയുടെ കിണ്ണറ്റിൽ വീണ് മരിച്ചയിൽ കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദിവ്യയെ കോഴിക്കോട് കുന്നമംഗലത്തേക്കാണ് വിവാഹം ചെയ്ത് അയച്ചിരുന്നത്. ഒരാഴ്ച്ച മുമ്പാണ് വീട്ടിലെത്തിയത്. .
Day: December 26, 2018

കുടുംബശ്രീ ബാലസഭ ക്ലാസിക്കൽ ശില്പശാല ലസിതം 2018 ആരംഭിച്ചു.
കണിയാമ്പറ്റ : പാരമ്പര്യകലകളുടെ നേരാവിഷ്കാരവും, പരിശീലനവും ലക്ഷ്യംവെച്ച് കുടുംബശ്രീ വയനാട് ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയാണ് ലസിതം 2018. സംസ്ഥാന ദേശീയ മത്സരവേദികളിൽ ജില്ലയിലെ കുട്ടികളുടെ നിലവാരം ഉയർത്തി വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാക്കുക, സൗജന്യമായി ഇന്ത്യൻ കലകളിൽ പരിശീലനം നൽകി അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുക എന്നതാണ് കുടുംബശ്രീ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. രണ്ട് കേന്ദ്രങ്ങളിലായി 700 കുട്ടികൾക്ക് അഞ്ചുദിവസത്തെ…

1500 വനിതകളെ പങ്കെടുപ്പിച്ച് മതേതരത്വ വനിതാ സംഗമം ശനിയാഴ്ച കൽപ്പറ്റ വിജയ പെട്രോൾ പമ്പിന് സമീപം നടത്തും.
കൽപ്പറ്റ: കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും, എൽഡിഎഫ് സർക്കാരിൻറെ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വർഗീയ മതിൽ ആണെന്നും വനിതാ യുഡിഎഫ് ജില്ലാ ചെയർമാൻ ചിന്നമ്മ ജോസ് കല്പറ്റയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയാണ് വനിതാ മതിൽ നടത്തുന്നത്. വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കുകയും സ്ത്രീകളുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് അടക്കമുള്ള എത്രയോ പദ്ധതികൾ…

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി അദ്വൈതാശ്രമം
കൽപ്പറ്റ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാവുകയാണ് അദ്വൈതാശ്രമം.എടഗുനി കോളനിയിൽ പുനർ നിർമ്മിച്ച പതിനൊന്ന് വീടുകളുടെ താക്കോൽദാനം ഈ മാസം മുപ്പതിന് ജില്ലാ സബ് കലക്ടർ എൻ എസ് കെ ഉമേഷ്നടത്തും. കേരളത്തെയാകെ ബാധിച്ച വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട കൽപ്പറ്റ എടഗുനി കോളനിയിലെ 11 വീടുകളുടെ പുനർനിർമാണം സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീ ശങ്കര ചാരിറ്റബിൾ…

പ്രളയ ബാധിതര്‍ക്ക് പച്ചക്കറിത്തോട്ടം സമ്മാനിച്ച് എന്‍ എസ് എസ് ടീം.
കാവുംമന്ദം: പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും പച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നല്കി പടിഞ്ഞാറത്തറ ജി എച്ച് എസ് എസിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. പച്ചക്കറി തോട്ട നിര്‍മ്മാണം പാലിയേറ്റീവ് സെക്കണ്ടറി യൂണിറ്റ് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി.ജി…

ദുബായ് ഇന്നോവ ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ നല്കി
കൽപ്പറ്റ: ദുബായ് ഇന്നോവ ഗ്രൂപ്പ് ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷം രൂപ സമാഹരിച്ച് നല്കി. ഗ്രൂപ്പ് പ്രസിഡന്റ് ജോയ് അറയ്ക്കലിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലെത്തിയ സംഘം ജില്ലാ കലക്ടര്‍ എ.ആര്. അജയകുമാറിന് ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് രജിസ്ട്രാര്‍ ഡോ. ഷിജു സെബാസ്റ്റ്യന്‍, ഏച്ചോം…



പെൻഷൻ അദാലത്ത് ആരംഭിച്ചു.
. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പെൻഷൻ അദാലത്ത് വെള്ളമുണ്ട ജി യു പി സ്കൂൾ ഹാളിൽ ആരംഭിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി വൈസ് പ്രസിഡന്റ് ആൻഡ്രൂസ് ജോസ്.സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ എം സി ഇബ്രാഹിം ഹാജി,വി എസ് കെ കുഞ്ഞിക്കോയ തങ്ങൾ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.27- ന് കുടുംബശ്രീ ഹാളിലും 28. ന്…