ദ്വാരക എ യു പി സ്കൂൾ വിദ്യാർത്ഥികൾ വൃദ്ധ സദനത്തിലെ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദ്വാരക  എ യു പി സ്കൂളിലെ കുട്ടികൾ അധ്യാപകരോടും പി ടി എ അംഗങ്ങളോടുമൊപ്പം മാനന്തവാടി സമരിറ്റൻ വൃദ്ധ സദനത്തിലെ മാതാപിതാക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കുട്ടികൾ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ, ഭഷ്യ വസ്തുക്കൾ എന്നിവ നൽകി. കേക്ക് വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടത്തി. ഹെഡ്മാസ്റ്റർ സജി ജോൺ, ജോൺസൻ കുര്യാക്കോസ്, വനജ കെ, മാർഗരറ്റ്…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി ചീരാംകുന്ന് മണങ്ങുവയൽ ചക്കുതൊടി കുഞ്ഞുമണി (45) നിര്യാതനായി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  മീനങ്ങാടി ചീരാംകുന്ന്  മണങ്ങുവയൽ ചക്കുതൊടി കുഞ്ഞുമണി (45) നിര്യാതനായി.  ഭാര്യ: മല്ലിക മക്കൾ: അഭിനവ്, അഭിനന്ദ്.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വയംസന്നദ്ധ പുനരധിവാസം: നരിമാന്തിക്കൊല്ലിയിലെ 12 കുടുംബങ്ങള്‍ കാടിറങ്ങുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് വന്യജീവി സങ്കേതത്തിലെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം നരിമാന്തിക്കൊല്ലിയിലെ 12 കുടുംബങ്ങളെ കൂടി വനത്തിന് പുറത്തേക്ക് പുനരധിവസിപ്പിക്കുന്നു. ഇവര്‍ക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലാണ് വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നരിമാന്തിക്കൊല്ലി സെറ്റില്‍മെന്റ്. കേന്ദ്രസര്‍ക്കാരിന്റെ വൈല്‍ഡ് ലൈഫ് ഹാബിറ്റാറ്റ് ഇപ്രൂവ്‌മെന്റ് പദ്ധതിയിലുള്‍പ്പെട്ട…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്നേഹമഴ പൊഴിച്ച് തരിയോട് ജി എല്‍ പി സ്കൂളിലെ മുത്തശ്ശിക്കൂട്ടം

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: വിദ്യാർത്ഥികളുടെ അമ്മൂമ്മമാരുടെ സംഗമ വേദിയൊരുക്കി തരിയോട് ജി എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച മുത്തശ്ശിക്കൂട്ടം പരിപാടി സ്നേഹത്തിന്റെയും കരുതലിന്റെയും  നേർസാക്ഷ്യങ്ങളായി. അറുപതു വയസ്സ് മുതൽ എൺപത്തിയഞ്ചു വയസ്സ് വരെയുള്ള മുത്തശ്ശിമാർ പങ്കെടുത്ത മുത്തശ്ശിക്കൂട്ടം പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രോഗികള്‍ക്ക് ആശ്വാസമായി തരുവണയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തരുവണ;രോഗികളെ പരിശോധിച്ച് രോഗ നിര്‍ണ്ണയവും സൗജന്യമായി മരുന്നും  അര്‍ഹതപ്പെട്ടവര്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പ് നല്‍കിക്കൊണ്ട് നടത്തിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഈ മാസം 25 ന് നടത്തുന്ന പള്ളിയാല്‍ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് തരുവണയില്‍ ബത്തേരി ഇഖ്‌റഅ് ആശുപത്രി , കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചു  മെഡിക്കല്‍ ക്യമ്പ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ തൃക്കൈപ്പറ്റ ഭവനത്തും കുടി ആന്റണിയുടെ ഭാര്യ സാറാമ്മ (84) നിര്യാതയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: തൃക്കൈപ്പറ്റ ഭവനത്തും കുടി ആന്റണിയുടെ ഭാര്യ സാറാമ്മ (84) നിര്യാതയായി. മക്കൾ .ആനീസ്, മേഴ്സി, ജോളി, അഭിലാഷ്. മരുമക്കൾ. ബേബി എ വർഗിസ്, ജോസ്, ഷാജി, ഷിജി.  സംസ്ക്കാരം ഞായറാഴ്ച (23-12-18)11 മണിക്ക് തൃക്കൈപ്പറ്റ  സെന്റ്  തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി പൂമല വെട്ടത്തുപറമ്പിൽ ജോണിയുടെ ഭാര്യ ആനി (52 ) നിര്യാതയായി.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആനി ബത്തേരി : പൂമല വെട്ടത്തുപറമ്പിൽ ജോണിയുടെ ഭാര്യ ആനി (52 ) നിര്യാതയായി. സംസ്കാരം നടത്തി.  മക്കൾ: ലിൻഷ ,ആൽവിൻ. മരുമകൻ: അനീഷ്. 


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെബുവിന്റെ കൊലപാതകം പ്രതി രാജുവിനെ അറസ്റ്റ് ചെയ്തു: ജനപ്രിയനായിരുന്നെങ്കിലും വഴിവിട്ട ജീവിതം കൊലയിലവസാനിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട്ടിലെ കൽപ്പറ്റ   മണിയങ്കോട് വിസ്പര്‍ വുഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരന്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ നെബു വിന്‍സെന്റിന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ഹൗസിംഗ് കോളനി ജയ നിവാസ് രാജു(60)വിനെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. രാജുവിന്റെ കൂടെയുണ്ടായിരുന്ന ബത്തേരി  കൊളഗപ്പാറ ആവയല്‍ സ്വദേശി അനിലിനെതിരെയും കേസെടുത്തു. ഇയാൾ  സംഭവം നടക്കുന്നതിനിടെ പരിക്കേറ്റ് കോഴിക്കോട്  മെഡിക്കൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •