യുവജനയാത്ര സ്മാരകമായി യൂത്ത്‌ലീഗ് കാരുണ്യ ഭവനം ശിലാസ്ഥാപനം നാളെ

 •  
 • 15
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പനമരം: യൂത്ത്‌ലീഗ് യുവജന യാത്രയുടെ ഓര്‍മ്മക്കായി, കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം രാവിലെ 8 മണിക്ക് പനമരം പരക്കുനിയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കേരളം ഇന്നേ വരെ കാണാത്ത തരത്തിലുള്ള വലിയ വെള്ളപ്പൊക്കത്തില്‍…


 •  
 • 15
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവ്വീസ് ടെക്നീഷ്യൻസ് അസോസിയേഷന്റെ (KSESTA) വയനാട് ജില്ലാ ജനറൽ ബോഡി യോഗം നടന്നു. ജില്ലാ പ്രസിഡന്റായി സി.സുധാകരനേയും, ജില്ലാ സെക്രട്ടറിയായി ലാലാജി ശർമയേയും തെരെഞ്ഞെടുത്തു.


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്ന ശേഷി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ ഇ ഡി സി വാരാചരണത്തിന്റെ ഭാഗമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അസംബ്ലിയും ഐ ഇ ഡി സി കുട്ടിയുടെ വീട് സന്ദർശനവും നടന്നു .പ്രധാന അധ്യാപിക ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ്  തോമസ്  ഭിന്നശേഷി വാരാചരണ സന്ദേശം നൽകി .അധ്യാപകരായ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.സി.വൈ.എം മാനന്തവാടി രൂപത ജൂബിലി വർഷ കമ്മറ്റി രൂപീകരിച്ചു.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.സി.വൈ.എം ജൂബിലി വർഷ കമ്മറ്റി രൂപീകരിച്ചു മാനന്തവാടി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ രജത ജൂബിലി 2018 ഡിസംബർ 10 ന് ആരംഭിക്കുന്നു. ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന മുൻ ഭാരവാഹികളടങ്ങുന്ന സമ്മേളനത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു.സാമൂഹ്യ സേവന പദ്ധതികളുൾപ്പെടെ വിപുലമായ പരിപാടികളാണ് ജൂബിലി വർഷത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാതടത്തിൽ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശാസ്ത്രവിസ്മയം തീര്‍ത്ത് കാലിഡോസ്കോപ്പ് : ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നലോട്- ഓരോ കുട്ടിയും ശാസ്ത്രപ്രതിഭ എന്ന ലക്ഷ്യത്തില്‍ ചെന്നലോട് ഗവ. യു. പി. സ്കൂളിൽ നടത്തിയ കാലിഡോസ്കോപ്പ്- ഗവേഷണാത്മക ശാസ്ത്രശില്‍പശാല കുട്ടിശാസ്ത്രജ്ഞരുടെ വേദിയായി മാറി. എസ്‌. സി. ഇ. ആര്‍. ടി യുടെ ധനസഹായത്തോടെ ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ടെക് മലപ്പുറമാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.  ഓരോ കുട്ടിയും ശാസ്ത്രത്തിന്റെ ആസ്വാദനതലം തിരിച്ചറിയുകയും ശാസ്ത്രപ്രതിഭകളായി വളരുകയും ചെയ്യുന്നതിനായാണ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തവിഞ്ഞാൽ വിമലനഗറിൽ സൗജന്യ പി.എസ്.സി. പരിശീലനം ആരംഭിച്ചു.

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തവിഞ്ഞാൽ വിമലനഗറിൽ ഇന്ദിരാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി.പരിശീലനം തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മാഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. . ബിജു, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എൽസി ജോയി, തങ്കച്ചൻ കുഞ്ഞിപ്പാറ, ജോസ് കൈനികുന്നേൽ എന്നിവർ സംസാരിച്ചു.


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതി: അപേക്ഷ ക്ഷണിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   പട്ടികജാതിയില്‍പ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും നൂതന ബിസിനസ് ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് യോഗ്യമായ കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞത് 60 ശതമാനമെങ്കിലും ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവുമുളളതും കഴിഞ്ഞ 12 മാസ കാലയളവില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദന സേവന മേഖലയിലുളള…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃക്കൈപ്പറ്റയിൽ പുള്ളി പുലിയെ ചത്ത നിലയിൽ കണ്ടെത്തി

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൃക്കൈപ്പറ്റയിൽ പുള്ളി പുലിയെ ചത്ത നിലയിൽ കണ്ടെത്തി തൃക്കൈപ്പറ്റ  വിദ്യാനികേതൻ  സ്കൂളിന് സമീപമാണ് പുള്ളി പുലിയുടെ ജഡം കണ്ടെത്തിയത് .ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കം കണക്കാക്കുന്നു . മൂന്ന് മാസം മുമ്പും  തൃക്കൈപ്പറ്റ ഹൈസ്ക്കൂളിന് സമീപം പുലിയുടെ ജഡം കണ്ടത്തിയിരുന്നു .വനം വകുപ്പ്  അധികാരികൾ സ്ഥലത്തെത്തി  തുടർ നടപടികൾ ആരംഭിച്ചു.


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •