വനിതാ മതിൽ; സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിൽ നിന്നും സർക്കാർ പിൻമാറണം: സെറ്റോ

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന വനിതാ മതിൽ പരിപാടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും പ്രളയ ദുരിതത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യരുതെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കേരള എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ പറഞ്ഞു. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുക, മതേതര ജനാധിപത്യം…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യാക്കോബായ സഭ മലബാര്‍ ഭദ്രാസനം പ്രതിഷേധ ദിനം ആചരിക്കും

 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മീനങ്ങാടി : യാക്കോബായ സുറിയാനി  സഭയുടെ പ്രധാന പള്ളികളിലേയ്ക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നതിന് എതിരായും വിശ്വാസികളുടെ അന്ത്യോഖ്യാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനും എതിരായും നാളെ (ഞായറാഴ്ച) പ്രതിഷേധ ദിനം ആചരിക്കുവാനും അന്ത്യോക്യാ സംഹാസനത്തോടുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാ യാത്ര നടത്തുമെന്നും മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് അറിയിച്ചു. മീനങ്ങാടി അരമനയില്‍ ചേര്‍ന്ന വൈദീകരുടേയും…


 •  
 • 12
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിസോർട്ട് നടത്തിപ്പുകാരൻ നെബുവിന്റെ കൊലക്ക് കാരണം അവിഹിത ബന്ധം: പ്രതികൾ പോലീസ് കസ്റ്റഡിയിൽ

 •  
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റക്കടുത്ത്   മണിയങ്കോട്  വിസ്പ്പറിംഗ് വുഡ്സ് എന്ന റിസോർട്ടിലാണ്  ബത്തേരി  മലവയൽ  സ്വദേശി കൊച്ചുവീട്ടിൽ    നെബു എന്ന വിൻസന്റ് സാമുവൽ ( 52 ) കൊല ചെയ്യപ്പെട്ടത്.   കേസിൽ പ്രധാന പ്രതി കസ്റ്റഡിയിലായി. . മീനങ്ങാടി സ്വദേശി രാാജുവും സഹായി അനിലുമാണ്  കസ്റ്റഡിയിിലായത് രാാജുവിന്റെ ഭാര്യയുുമായുള്ള നെബുവിന്റെ അവിഹിത ബന്ധ്ധമാണ് കൊലക്ക് കാരണമായത്.  വ്യാഴാഴ്ച  രാത്രി …


 •  
 • 9
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭൂമി പതിച്ചു കൊടുക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:  വയനാട്ടിൽ   ബത്തേരി-പുല്‍പ്പള്ളി റോഡിലെ  ചെതലയത്തു  വനം-വന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമിയില്‍ ഒരു ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതിനുള്ള നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ചെതലയം സര്‍വകക്ഷി  ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി  കണ്‍വീനറും ബത്തേരി നഗരസഭാ കൗണ്‍സിലറുമായ കണ്ണിയന്‍ അഹമ്മദുകുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പട്ടികജാതി കുടുംബങ്ങള്‍ക്കു വേറേ ഭൂമി കണ്ടെത്തി നല്‍കുന്നതിനും  ചെതലയം ടൗണിനോടു…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്ന് ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ : രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പതിനൊന്നാം ശമ്പള പരിഷ്‌ക്കരണംനടപ്പിലാക്കി പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ്കോണ്‍ഫെഡറേഷന്‍ വയനാട് ജില്ലാ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തില്‍കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലയിലെ ബേങ്കുകളിലെയും സ്വകാര്യബേങ്കുകളിലെയും ബാങ്ക് ഓഫീസേഴ്‌സ് വെള്ളിയാഴ്ച രാജ്യവ്യാപകമായി നടത്തിയപണിമുടക്ക് വയനാട്ടിലും പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.പെന്‍ഷന്‍ പരിഷ്‌ക്കരണം, നോണ്‍ ബേങ്കിംഗ്…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയും ഹര്‍ത്താല്‍ വിമുക്തമാകുന്നു. ഇരകളാകുന്നവര്‍ക്ക് കേസ് സൗജന്യമായി നടത്തിക്കൊടുക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ്

 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ : വയനാട് ജില്ലയിലും ഹര്‍ത്താല്‍ വിരുദ്ധ – പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുമെന്ന് വയനാട്ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ അരാഷ്ട്രീയസമരമുറയാണ് ഹര്‍ത്താലെന്നും ഇവര്‍ ആരോപിച്ചു. താല്‍പര്യമില്ലാത്തവരുടെമേല്‍ അക്രമം മൂലം അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഉയരുന്നജനകീയ മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍31ന് കല്‍പ്പറ്റ വുഡ്‌ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് ജനകീയകണ്‍വെന്‍ഷന്‍ നടത്തും.…


 •  
 • 7
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലാ പുരുഷ വനിതാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നാളെ മാനന്തവാടിയിൽ 23.12.18

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട് ജില്ലാ സബ്ജൂനിയർ, ജൂനിയർ, സീനിയർ, വെറ്ററൻ താ പവർലിഫ്റ്റിംഗ് ചാമ്പ്യാൻഷിപ്പ് നാളെ രാവിലെ മുതൽ മാനന്തവാടിയിൽ വയനാട് ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗൺ ഹാളിൽ വെച്ച് നടക്കും. ജില്ലയിലെ വിവിധ ജിംനേഷ്യങ്ങളിൽ നൂറിൽപ്പരം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുക്കും. ചാമ്പ്യാൻഷിപ്പിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവിജ് ഉദ്ഘാടനം ചെയ്യും.എം.കെ.കൃഷ്ണകുമാർ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിസോർട്ടിലെ കൊലപാതകം: പ്രതി കസ്റ്റഡിയിലായതായി സൂചന: സാമ്പത്തിക ഇടപാടാണ് കാരണമെന്ന് നാട്ടുകാർ

 •  
 • 21
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കൽപ്പറ്റക്കടുത്ത്   മണിയങ്കോട്  വിസ്പ്പറിംഗ് വുഡ്സ് എന്ന റിസോർട്ടിൽ ബത്തേരി  മലവയൽ  സ്വദേശി കൊച്ചുവീട്ടിൽ    നെബു എന്ന വിൻസന്റ് സാമുവൽ ( 52 ) കൊല ചെയ്യപ്പെട്ട  കേസിൽ പ്രധാന പ്രതി കസ്റ്റഡിയിലായതായി സൂചന. ഇന്നലെ രാത്രി     നെബുവിന്റെ  കൂടെയുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം .മീനങ്ങാടി സ്വദേശിയാണ് പോലീസ്  വലയിലുള്ളതെന്നാണ് സൂചന. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരിക്കാം…


 •  
 • 21
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ റിസോർട്ടിനുള്ളിൽ ഹട്ടിൽ നടത്തിപ്പുകാരൻ ക്രൂരമായി കൊലചെയ്യപ്പെട്ടു.

 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മുണ്ടേരിയ്ക്കടുത്ത് മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിംഗ് വുഡ്‌സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ സാമുവലിന്റെ മകന്‍ നെബു എന്ന വിന്‍സെന്റ് സാമുവല്‍ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന  രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്.. ശരീരമാസകലം രക്തത്തില്‍ കുളിച്ച് കസേരയില്‍ ഇരിക്കുന്ന രീതിയിലാണ് മൃതദേഹം. ഹട്ടിന്റെ…


 •  
 • 22
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡും ഒറ്റത്തവണ സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ് ജില്ലാതല വിതരണോദ്ഘാടനം നിര്‍വഹിച്ചു. ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായി പൊതുജനത്തിന്റെ ആരോഗ്യസംരക്ഷണത്തിനു വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •