റോഡ് നിർമ്മാണം ഡിസംബർ 28ന് മുൻപ് തീർക്കുമെന്ന് അതികൃതർ ഉറപ്പ് നല്കി.സമരം അവസാനിപ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി.ഓഫീസിനു മുന്നിൽ ആരംഭിച്ച പ്രതിഷേധ സമരം അവസാനിപ്പിച്ചു.പി.ഡബ്ല്യൂ.ഡി.എക്സിക്യൂട്ടിവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഡിസംബർ 28ന് മുൻപ് പൊടിശല്യം ഒഴിവാകുന്ന തരത്തിൽ നിർമ്മാണം നടത്താമെന്നും വെള്ളം നനച്ച വകയിൽ കുടിശ്ശികയായ 19,000 രൂപ നല്കുവാനും നിർമ്മാണം അരംഭിക്കുന്നതുവരെ ദിവസം മൂന്ന് നേരം റോഡ് നനക്കുമെന്നും രേഖാമൂലം…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡി .വൈ. എസ്.പി കെ. എം ദേവസ്യക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ": സ്ഥലം മാറിപ്പോവുന്ന മാനന്തവാടി ഡി വൈ എസ്.പി കെ. എം ദേവസ്യക്ക് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശോഭരാജൻ ഉൽഘാടനം ചെയ്തു, മുനിസിപ്പൽ കൗൺസിലർ അഡ്വക്കറ്റ് അബ്ദുറഷീദ് പടയൻ, സബ് ഇൻസ്പെക്ടർ ജോസഫ്, പി.വി.മഹേഷ്, എൻ പി ഷിബി,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ജനതാദൾ-എസിൽ നിന്ന് ഒരു വിഭാഗം പ്രവർത്തകർ സി.പി.ഐ യിൽ ചേരുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വീകരണ സമ്മേളനം ഡിസംബർ 23ന് ബത്തേരി അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ  കൽപ്പറ്റ :സംസ്ഥാനത്ത് ജനതാദൾ-എസിൽ നിന്ന് ഒരു വിഭാഗം പ്രവർത്തകർ സിപിഐ യിൽ ചേരുന്നു. പ്രസിഡന്റ് സ്ഥാനത്തെയും  മന്ത്രി സ്ഥാനത്തെയും  ചൊല്ലിയുമുള്ള തർക്കവും പാർട്ടിയെ നിർജ്ജീവമാക്കിയ സാഹചര്യത്തിലും, വിമത പ്രവർത്തനങ്ങളുടെ കേന്ദ്രമായി പാർട്ടി മാറ്റപ്പെട്ട സാഹചര്യത്തിലുമാണ്  പ്രമുഖ നേതാക്കളടക്കം പാർട്ടി വിടുന്നതെന്ന് കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ക്രിമിനൽ ജൂഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : സിവിൽ- ക്രിമിനൽ കോടതികളുടെ സംയോജനം ഉടൻ നടപ്പിലാക്കണമെന്നും സർക്കാരിന്റെ പരിഗണനയിലുള്ള വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന  ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും  കേരള ക്രിമിനൽ ജൂഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.കെ. സുജാതയുടെ  അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളനി നിവാസികളുടെ പുനരധിവാസം: ഭൂ രജിസ്‌ട്രേഷന്‍ ഒരു മാസത്തിനകം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     വെളളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയിലെ അഞ്ച് പട്ടികവര്‍ഗ്ഗ കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനുളള നടപടി അന്തിമഘട്ടത്തിലേക്ക്. നൂല്‍പ്പുഴ പഞ്ചായത്തിലെ കാക്കത്തോട്, ചാടകപ്പുര, പുഴങ്കുനി, പുല്‍പ്പളളി പഞ്ചായത്തിലെ പാളക്കൊല്ലി, കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍ കോളനി എന്നിവടങ്ങളിലെ 111 കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തട്ടിപ്പ്: വനിതാലീഗ്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പ്പറ്റ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന വ്യാജേന സര്‍ക്കാര്‍ ചെലവില്‍ ജനുവരി ഒന്നിന്  നടത്തുന്ന വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തട്ടിപ്പാണെന്ന് വനിതാലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തക തന്നെ അപമാനിതയായിട്ടും ഇരക്കൊപ്പം നില്‍ക്കാതെ  വേട്ടക്കാരന് വേണ്ടി വാദിക്കുന്ന പാര്‍ട്ടിയുടെ വനിതാ സംരക്ഷണ നിലപാട് അപഹാസ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം കുടുംബശ്രീ അംഗങ്ങളെയും,…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് ജെസിഐ ഇൻഡ്യയുടെ സ്ട്രീറ്റ് അഡോപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചെടിചട്ടികൾ സ്ഥാപിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ ജെ സി ഐയും ജനമൈത്രി പോലീസും സംയുക്തമായി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് ജെസിഐ ഇൻഡ്യയുടെ സ്ട്രീറ്റ് അഡോപ്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി  ചെടിചട്ടികൾ  സ്ഥാപിച്ചു.കൽപ്പറ്റ ഡി വൈ വൈ എസ് എസ്പി  പ്രിൻസ് എബ്രഹാം ഉൽഘടനം ചെയ്തു.ജെ സി ഐ ചാപ്റ്റർ പ്രസിഡന്റ്‌ കെ വി വിനീത്, സെക്രട്ടറി സുരേഷ് സൂര്യ, സോൺ ഓഫീസർ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിവെള്ള പദ്ധതികള്‍ മന്ത്രി നാടിനു സമര്‍പ്പിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിവെള്ള പദ്ധതികള്‍ മന്ത്രി നാടിനു സമര്‍പ്പിച്ചു       പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി കുടിവെള്ള പദ്ധതികള്‍ വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നാടിനു സമര്‍പ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് കുടിവെള്ള പദ്ധതികളും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് 'ബള്‍ക്ക് വാട്ടര്‍ സപ്ലൈ സ്‌കീം' പദ്ധതിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു. നാടിന്റെ സമഗ്രവികസനമായിരിക്കണം ഭരണസ്ഥാപനങ്ങളുടെ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും വർഗ്ഗീയ പ്രീണന നയത്തിൽ പ്രതിഷേധിച്ച് ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലാ കലക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തി.ശബരിമലയിൽ സർക്കാർ പ്രഖ്യാപിച്ച കരിനിയമം പിൻവലിക്കുക,ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുക,ബി.ജെ.പി,സി.പി.എം,പാർട്ടികളുടെ വർഗ്ഗീയ പ്രീണന നയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായിട്ടാണ് വയനാട് ജില്ലാ കലക്ടറേറ്റിനുമുമ്പിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് (ഐ)കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ പഞ്ചായത്ത് ഓഫീസ് ധർണ്ണയും മാർച്ചും നടത്തി.   ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ജെ. മാത്യു ,അബ്ദുള്ള കേളോത്ത്,കെ.ടി.കുഞ്ഞികൃഷ്ണൻ, എം.പി.കുഞ്ഞിക്കണ്ണൻ,പി.കെ.സുനിൽ,പി.എം.ടോമി, ജോഷി തൂമുള്ളിൽ,കെ.ടി.മാത്യു,പി.ഉസ്മാൻ ,സജി കെ.വി,അനീഷ്.പി അഷറഫ്.കെ.പി, എം.ടി.ജോസഫ്, ചിന്നമ്മ ജോസ്, ശ്രീജ രാജേഷ്,…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •