കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവഹിച്ചു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്മാർട്ട് വില്ലേജ് ഓഫീസ്‌ ഉൽഘടനം ചെയ്തു…. ബത്തേരി ;-സുൽത്താൻ ബത്തേരിമിനി സിവിൽസ്റ്റേഷന് എതിർവശം  നിർമ്മാണം പൂർത്തിയാക്കിയ കുപ്പാടി സ്മാർട്ട് വില്ലജ് ഓഫീസിന്റെ ഉൽഘടനം റവന്യൂ മന്ത്രി ഇ  ചന്ദ്രശേഖരൻ നിർവഹിച്ചു.ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം .ഇവിടെ എത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാനും വില്ലേജ് ഓഫീസുകൾക്കു കഴിയണമെന്നും,ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത് മാത്രമേ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റവന്യൂ മന്ത്രിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരിയിലെ കുപ്പാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ഉൽഘടനം ചെയ്യാനെത്തിയ മന്ത്രി ഇ ചന്ദ്രശേഖരന് നേരെ യുവ മോർച്ച  പ്രവർത്തകർ കരിങ്കൊടി കട്ടി.യുവമോർച്ച നേതാവ് പ്രശാന്ത് മലവയലിന്റെ നേത്രത്വത്തിൽ ആറോളം പ്രവർത്തകരാണ് ബത്തേരി ചുങ്കത്തു വെച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി എത്തിയത്.തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു ജാമ്യത്തിൽ വിട്ടയച്ചു .ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

         താമരശ്ശേരി ചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറുടെ കൈയൊടിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെയുണ്ടായ കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിനു കാരണമായത്. പയ്യോളിയിൽ നിന്നും വയനാട്ടിലേക്ക് ബേക്കറി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത് പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംരണം നീതിപൂർണമാക്കാൻ എം.പി സുരേഷ് രംഗത്തിറങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നീതിപൂർണ്ണമാക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് കെ. കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തിറങ്ങി. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗക്കാരുടെ സംവരണം കെ.എ.എസിലൂടെ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് എം.പി സുരേഷ്  ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കിയാണ് പ്രതികരിച്ചത്.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുത്തങ്ങ സമരത്തിന്റെ യാതനകള്‍ക്കൊടുവില്‍ കൈവശരേഖ ലഭിച്ചു

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ദുരിതകാലത്തിന്റെ കണ്ണീര്‍ മായ്ച്ച് കൈവശരേഖ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നൂല്‍പ്പുഴ തിനൂര്‍ പണിയ കോളനിയിലെ കറുത്തയും നൂല്‍പ്പുഴ തേദാര്‍ കോളനിയിലെ ചൊറിച്ചിയും. മുത്തങ്ങ സമരത്തില്‍ പോലീസിന്റെ കൊടിമര്‍ദ്ദനമേല്‍ക്കേണ്ടി വന്നവരാണ് കറുത്തയും ചൊറിച്ചിയും. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിച്ച കൊടിയ യാതനകള്‍ക്കുള്ള സര്‍ക്കാരിന്റെ അംഗീകാരമായാണ് കൈവശരേഖ ഇരുവരും ഏറ്റുവാങ്ങിയത്. ഇവര്‍ക്കാര്‍ക്കും കേറിക്കിടക്കാന്‍ സ്വന്തമായി ഭൂമിയില്ല. ബന്ധുവീടുകളിലും കോളനികളിലുമായാണ് അന്തിയുറങ്ങിയിരുന്നത്.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോണ്‍ഗ്രസ് ജന്മദിനാഘോഷവും, നവോത്ഥാനയാത്രയും നടത്തി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടില്‍: മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുട്ടില്‍ ടൗണില്‍ വെച്ച് കേക്ക് മുറിച്ചു. കെ പി സി സി മെമ്പറും യു ഡി എഫ്ജില്ലാകണ്‍വീനറുമായ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വാഴവറ്റ ടൗണില്‍ വെച്ച് നടന്ന ജന്മദിന സന്ദേശ റാലിയും മുട്ടില്‍ ടൗണില്‍ നടന്ന പൊതുയോഗവും…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം നാളെ മാനന്തവാടിയിൽ 30/12/18

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാസമ്മേളനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി വ്യാപര ഭവനിൽ നടക്കുമെന്ന് സ്വാഗത സംഘം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.പി.സുനിർ ഉദ്ഘാടനം ചെയ്യും.ബക്കർ പള്ളിയാൽ അധ്യക്ഷതവഹിക്കും. സി പി ഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, കേരള പ്രവാസി ഫെഡറേഷൻ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരിമാനി ഉണ്ണിശോ പള്ളിയിൽ തിരുനാൾ സമാപിക്കും

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരിമാനി ഉണ്ണിശോ പള്ളിയിൽ ഉണ്ണിശോയുടെയും വി. സെബസ്ത്യാനോസിന്റെയും  തിരുനാൾ  ഇന്ന് സമാപിക്കും. തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജിൽസ് ഞവരക്കാട് പാതാക ഉയർത്തി. തുടർന്ന് നടന്ന തിരുനാൾ കുർബ്ബാനക്ക് ഫാ: റ്റിനോ പാമ്പയ്ക്കൽ കാർമികത്വം വഹിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന തിരുനാൾ കുർബാനക്ക് ഫാ: സോണി വടയ പറമ്പിൽ കാർമികത്വം…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം വാഹനാപകടം: നാല് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം.

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്നലെ രാത്രി പതിനൊന്നോടെ  കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപം വാഹനാപകടം ജീപ്പും ലോറിയും കൂട്ടിയിടിച്ച് നാല്  പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ   അരീക്കോട് സ്വദേശി പ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ   കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും  പ്രവേശിപ്പിച്ചു.


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •