അധ്യാപകനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്ത് വിദ്യാലയത്തിന്റെ സൽപേര് നിലനിർത്തണമെന്ന് വിവിധ സംഘടനകൾ

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാർത്ഥി തീകൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ ദുരൂഹത; കെ.എസ്.യു ദ്വാരക സേക്രട്ട് ഹാർഡ് ഹൈസ്കൂളിൽ പഠിക്കുന്ന പ്ലസ്സ് വൺ വിദ്യാർത്ഥി പാലിയണ വൈഷ്ണവ് (17) തീ കൊളുത്തി ആത്മഹത്യ ചെയ്യ്ത സംഭവത്തിൽ  മരണക്കുറിപ്പ് കിട്ടിയ നിലക്ക് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യനുസരിച്ച് അധ്യാപകന്റെ പീഡനത്തിൽ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും  നിയമം അദ്ദേഹത്തിന് ശിക്ഷ നൽകട്ടെയെന്നും എഴുതിയിട്ടുണ്ട്. അധ്യാപകനെതിരെ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എഞ്ചിനീയറിംഗ് കോളേജിൽ എ.ടി.എം. കൗണ്ടർ തുറന്നു: വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി.

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : വയനാട്   ഗവൺമെന്റ്   എഞ്ചിനീയറിംഗ് കോളേജിൽ എ.ടി.എം. കൗണ്ടർ  തുറന്നു.   കോളേജിന്റെ ചിരകാല സ്വപ്നമായ എ.ടി.എമ്മിന്റെ പ്രവർത്തന ഉദ്ഘാടനം  മാനന്തവാടി എസ്.ബി. ഐ.  ബാങ്ക് മാനേജർ ശിവരാമൻ     നിർവഹിച്ചു. പി.ടി.എ.  പ്രസിഡന്റ്‌     യു.എ. പൗലോസ്   അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ   ഡോ: കെ.എം. അബ്ദുൾ ഹമീദ്  ,പി.ടി.എ.  സെക്രട്ടറി     പ്രൊഫ. സദാശിവൻ, …


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അനിൽകുമാറിന്റെ മരണം: ബാങ്ക് പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ കേസ് എടുത്തു: നാളെ ജനകീയ മാർച്ച്.

 •  
 • 19
 •  
 •  
 • 0
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: : തവിഞാൽ സർവ്വീസ് സഹകരണ    ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണത്തിൽ  ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മുൻ ബാങ്ക് പ്രസിഡന്റ് പി.വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരെ പ്രതിയാക്കി തലപ്പുഴ പോലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.കേസ് എടുത്തതിന്റെ പശ്ചാതലത്തിൽ ഇരുവരും മുൻകൂർ ജാമ്യത്തിന്…


 •  
 • 19
 •  
 •  
 • 0
 •  
 •  
 •  
 •  
 •  
 •  
 •  

നിർഝരി -നാട്യതരംഗിന്റെ പ്രവർത്തനം തുടങ്ങി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:    നിലവാരമുള്ള കലാസൃഷ്ടികൾ വയനാട്ടിലെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച കലാസാംസ്കാരിക കൂട്ടായ്മ നിർഝരി -നാട്യതരംഗിന്റെ ഉദ്‌ഘാടനം കൽപ്പറ്റ ,പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ, കേരളത്തിലെ പ്രശസ്ത സംഗീതജ്ഞൻ സംഗീതകുലപതി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിച്ചു . സി .കെ .ശശീന്ദ്രൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരത്ത് കുടുംബശ്രീ യോഗത്തിൽ സംഘർഷം. സി.ഡി.എസ്. ചെയർപേഴ്സന്റെ മുറി തകർത്തു.

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കുടുംബശ്രീ യോഗത്തിൽ സംഘർഷം. സി.ഡി.എസ്. ചെയർപേഴ്സൺ മുറി തകർത്തു. പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരുടെ യോഗത്തിൽ സംഘർഷത്തിൽ ചെയർപേഴ് സൺ  സുലോചനയുടെ ഓഫീസിന്റെ ഗ്ലാസ് തകർത്തു. പ്രളയ മേഖലയിൽ സർക്കാരിന്റെ പലിശരഹിത വായ്പ കുടുംബശ്രീ മുഖേന വിതരണം നടത്തുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ യോഗത്തിലാണ് സംഘർഷമുണ്ടായത്.നൂറോളം വനിതകൾ ഉൾപ്പെടുന്നവരുടെ യോഗമാണ്…


 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം 13 മുതൽ

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് മഹോത്സവം  13 മുതൽ. കൽപ്പറ്റ: ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഡിസംബർ  13-ന് അയ്യപ്പൻ  വിളക്ക് മഹോത്സവത്തിന് തുടക്കമാവും .മഹോത്സവത്തിന്റെ ഭാഗമായി  ജാതിഭേദമന്യേ ഉള്ള ഭക്തജന സഹായത്തോടെ നടത്തുന്ന അന്നദാനവും  13, 14, 15 തിയ്യതികളിൽ നടക്കും.  'ശബരിമല മാഹാത്മ്യം' എന്ന വിഷയത്തിൽ   ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഇ. കെ…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാർഹിക ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും 13 മുതൽ കൽപ്പറ്റയിൽ

 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തനങ്ങൾ ആരംഭിച്ച് ഡയമണ്ട് സിറ്റിസൺ വെൽഫെയർ ട്രസ്റ്റ് കൽപ്പറ്റ: വയനാട്ടിലെ പിന്നോക്ക വിഭാഗത്തിന്റെ ഉയർന്ന് വരവിന് സഹായകമായി ഡയമണ്ട് സിറ്റിസൺ ട്രസ്റ്റിന്റെ  പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. പ്രായധിക്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും, സാമ്പത്തികപരമായി കഷ്ടത അനുഭവിക്കുന്നവർക്കും  ഈ ട്രസ്റ്റിന്റെ പ്രവർത്തനം വഴി സാമ്പത്തികപരമായ സഹായം എത്തിക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി…


 •  
 • 6
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജനദാതൾ പ്രവർത്തകരുടെ അറസ്റ്റ് : നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ജാമ്യം

 •  
 • 53
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി : കോട്ടനാട് വഴി പ്രശ്നത്തിൽ യുവജനതാദൾ  ജില്ലാ പ്രസിഡണ്ട് യു.എ അജ്മൽ സാജിദ് , ജനറൽ സെക്രട്ടറി സി.പി റഹീസ് ഉൾപ്പടെ ഏഴോളം പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. നിലവിലുള്ള വഴി വേലി കെട്ടി അടക്കാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.നൂറോളം വരുന്ന കോട്ടനാട് പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.


 •  
 • 53
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട പിള്ളേരിക്കുന്ന് കോളനിയിലെ വെള്ളിയുടെ ഭാര്യ അമ്മിണി (63) നിര്യാതയായി.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചരമം അമ്മിണി മാനന്തവാടി: വെള്ളമുണ്ട പിള്ളേരിക്കുന്ന് കോളനിയിലെ വെള്ളിയുടെ ഭാര്യ അമ്മിണി (63) നിര്യാതയായി. മക്കൾ: ശശി, ഇന്ദിര, രാജൻ


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Flash News: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ പഠനഭാരം മൂലം: അധ്യാപകനെതിരെ ആത്മഹത്യാ കുറിപ്പ്

 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി.ഷിബു.  മാനന്തവാടി: തരുവണ പാലിയാണയിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് പഠനഭാരം മൂലമാണന്ന് സൂചന .റിസൽട്ടിനായുള്ള മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് തരുവണ പാലിയാണ ചെമ്പോക്കണ്ടി വിനോദിന്റെയും സവിതയുടെയും ഇളയ മകനായ വൈഷ്ണവ് ആണ് ഇന്നലെ വൈകുന്നേരം വീടിന്റെ രണ്ടാം നിലയിലെ മുറി അടച്ചിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. ദ്വാരക സേക്രട്ട്…


 •  
 • 4
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •