രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ്: വിളംബര റാലി നടത്തി.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡിസംബര്‍ 7,8 തീയതികളില്‍ മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ വെച്ച് നടക്കുന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നടന്ന സൈക്കിള്‍ വിളംബര റാലി നടത്തി.   മാനന്തവാടി സബ് കളക്ടര്‍ ഓഫീസ് പരിസരത്ത് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഫ്ലാഗ് ഓഫ് ചെയ്തു. .


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാന്ത്വന പരിചരണം; സന്നദ്ധ പ്രവർത്തകരുടെ യോഗം നാളെ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ ജില്ലാ ആശുപത്രിയിലെ സെക്കൻഡറി പാലിയേറ്റീവ് കെയർയൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും, കൂടുതൽരോഗികൾക്ക് സേവനങ്ങൾ എത്തിച്ച് നൽകുന്നതിനായി സന്നദ്ധ പ്രവർത്തകരുടെകൂട്ടായ്മ ശക്തമാക്കും. സ്വാന്ത്വന പരിചരണ വിഭാഗത്തിൽ ഡോക്ടറെക്കാളുംനഴ്സിനേക്കാളും ക്രിയാത്മകമായി ഇടപെടാൻ പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർക്ക് കഴിയും. ഇതിനായി സമയം കണ്ടെത്താനാകുന്നവർ നാളെ  ഉച്ചക്ക്2. 30 മുതൽ 3. 30 വരെ ജില്ലാ ആശുപത്രി കോൺഫറൻസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുസ്്‌ലിം യൂത്ത് ലീഗ് യുവജന യാത്ര ഓര്‍മ്മക്കായി പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കിടപ്പാടമൊരുങ്ങുന്നു.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജനയാത്ര  ബൈത്തുറഹ്മക്ക് ശിലയിട്ടു പനമരം: രവയനാട് ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരക്കുനിയിലെ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ കൂരയൊരുങ്ങുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിന് വേണ്ടി നിര്‍മ്മിക്കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം യുവജനയാത്ര ക്യാപ്റ്റനും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.  പ്രളയകാലത്ത് സാമൂഹ്യസേവനരംഗത്ത് നിരഞ്ഞ് നിന്ന…


 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി ഓടപ്പള്ളം അതിരാണിപ്പുറത്ത് പരേതനായ അഹമ്മദ് ഹാജിയുടെ ഭാര്യ.. പാത്തുമ്മ (73) നിര്യാതയായി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ബത്തേരി ഓടപ്പള്ളം    അതിരാണിപ്പുറത്ത്  പരേതനായ   അഹമ്മദ് ഹാജിയുടെ ഭാര്യ.. പാത്തുമ്മ (73) നിര്യാതയായി.    മക്കൾ : ആമിന (കോഴിക്കോട്) ഹസൈനാർ (പീപ്പിൾസ് സ്റ്റോർ ബത്തേരി ) – അബ്ദുൾ റസാഖ്.അബ്ദുൾ നാസർ, സൈനബ, അബ്ദുൾ ഗഫൂർ,ഹാജറാ ബീവി, മരുമക്കൾ: പരേതനായ അബുൾ റസാഖ്, മുഹമ്മദ് .അബൂബക്കർ ,ലൈല, റാബിയ, ഫാത്തിമ, ഹസീന…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നവോത്ഥാന സംരക്ഷണ സദസ്സ് എട്ടിന്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ഡിസംബർ എട്ടിന് വൈകിട്ട് 3 മണിക്ക് കൽപ്പറ്റ വിജയാ പമ്പ്  പരിസരത്ത് വെച്ച് നവോത്ഥാന സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. .പരിപാടിയോടനുബന്ധിച്ച് 8 ന്   ഉച്ചക്ക് 2 മണിക്ക് നടക്കുന്ന തെരുവോര ചിത്രരചനാ  സംഗമത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ ചിത്രങ്ങൾ വരക്കും. എം. എൽ .എ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജനുവരി ഒന്നു മുതൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക്കിന് നിരോധനം

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിൽ ജനുവരി ഒന്നു മുതൽ പൊതുപരിപാടികളിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കും. ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്ട്രീയ കക്ഷി പ്രതിനി ധികളുടെയും യോഗത്തിലാണ് തീരുമാനം. വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടത്തുന്ന വിവാഹ മുൾപ്പെടെയുളള ചടങ്ങുകളിലും ഭക്ഷണം നൽകുന്ന തിന് പ്ലാസ്റ്റിക് പാത്ര ങ്ങൾ ഉപയോഗിക്കുന്നത് തടയും.…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അക്ഷയ കേന്ദ്രങ്ങൾ സംരംഭക സൗഹൃദമാകുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പതിനാറു വർഷത്തെ സേവനപാരമ്പര്യവുമായി അക്ഷയ കേന്ദ്രങ്ങൾ ഇനി ഡിജിറ്റൽ ബിസിനസ് കൺസൾട്ടൻസി രംഗത്തേക്ക് കടക്കുന്നു. 2018 ഏപ്രിൽ 4 ന് എറണാകുളം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബിസിനസ്സ് കൺസൾട്ടൻസി സർവീസ് കേരളത്തിൽ ഉടനീളം അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ. 2018 ഏപ്രിലിൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതാപഠനം വൻവിജയമായ പശ്ചാത്തലത്തിലാണ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണുസംരക്ഷണാവബോധം നൽകി ലോക മണ്ണ് ദിനാചരണം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മണ്ണുസംരക്ഷണം പരമ പ്രധാനമാണെന്ന തിരിച്ചറിവു നൽകി ലോക മണ്ണ് ദിനാച രണം. മണ്ണ് സംര ക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ. വൊക്കേഷനൽ ഹ യർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ ഉദ്ഘാടനം ചെയ്തു.  കബനി പ്രൊജക്റ്റ് ജോയിന്റ് ഡയറക്ടർ ആന്റണി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. സോയിൽ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുസ്ഥലങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കുന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിൽ പൊതുപരിപാടികൾക്ക് ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കുന്നു. കല്യാണ മണ്ഡപങ്ങളും നഗ രസഭാ ടൗൺഹാളും ഇതിലുൾപ്പെടും. ഇതിനു മുന്നോടിയായി നഗ രസഭാ പരിധിയിലെ ഓഡിറ്റോറിയം ഉടമകളുടെയും കാറ്ററിങ് യൂനിറ്റ് നടത്തുന്നവരുടെയും യോഗം ചെയർമാൻ ടി എൽ സാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്ലാസ്റ്റിക് കുപ്പികൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് സ്പൂണുകൾ, നിരോധിത കാരിബാഗുകൾ, മേശപ്പുറത്ത്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെയർഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ എട്ടിന്

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ എട്ടിനു വൈകീട്ട് 3.30ന് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമ ച ന്ദ്രൻ നിർവഹിക്കും. സി കെ ശശീ ന്ദ്രൻ എംഎൽഎ അധ്യക്ഷത വഹ ക്കും. ജോയിന്റ് ര ജിസ്ട്രാർ (ജനറൽ) പി റഹീം പദ്ധതി വിശദീകരിക്കും. എംഎൽഎ മാരായ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •