വാരമ്പറ്റ പള്ളിയില്‍ പെരുന്നാള്‍ നമസ്കാരം രാവിലെ 9മണിക്ക്

കല്‍പ്പറ്റ: മലബാറിലെ അതി പുരാതനമായ പള്ളിയും തീര്‍ത്ഥാടന കേന്ദ്രവുമാണ് വാരമ്പറ്റ. സയ്യിദ് അലി അക്ബര്‍ ദില്ലിക്കൊയ തങ്ങള്‍ അന്ത്യവിശ്രമം കൊളളുന്ന മഖാമില്‍ ചെറിയ പെരുന്നാള്‍ നിസ്കാരം രാവിലെ 9 മണിക്ക് പള്ളിയില്‍ വെച്ച് നടക്കും. നിസ്കാര പ്രാര്‍ത്ഥനകള്‍ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്�




Leave a Reply