അധ്യാപക ഒഴിവുകൾ
മാനന്തവാടി ജി.വി.എച്ച്എസ്എസിൽ ഹയർ സെക്കൻ്റ് റി വിഭാഗത്തിൽ ഒഴിവുള്ള മാത് സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച 14/6/19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ചു നടക്കും.
അധ്യാപക നിയമനം.:
വെള്ളമുണ്ട ഗവ യു .പി സ്ക്കൂളിൽ എൽപി വിഭാഗത്തിൽ അറബി അധ്യാപക ഒഴിവിലേക്ക് ജൂൺ 17ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. _ കൂടുതൽ വിവരങ്ങൾക്ക് o4935 230561 നമ്പറിൽ ബന്ധപ്പെടുക
Leave a Reply