April 25, 2024

അധ്യാപക ഒഴിവുകൾ

0
മാനന്തവാടി  ജി.വി.എച്ച്എസ്എസിൽ ഹയർ സെക്കൻ്റ് റി വിഭാഗത്തിൽ ഒഴിവുള്ള മാത് സ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച്ച 14/6/19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ചു നടക്കും.

അധ്യാപക നിയമനം.: 

വെള്ളമുണ്ട ഗവ യു .പി സ്ക്കൂളിൽ എൽപി വിഭാഗത്തിൽ അറബി അധ്യാപക ഒഴിവിലേക്ക് ജൂൺ 17ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം. _ കൂടുതൽ വിവരങ്ങൾക്ക് o4935 230561 നമ്പറിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *