October 21, 2026

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബാലകൃഷ്ണന്‍ നിര്യാതനായി.

0
IMG-20190625-WA0278.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മരിച്ചു 


മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ടും, തൊണ്ടര്‍നാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും, നിലവില്‍ എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ വാളേരി സോപാനം (ഇണ്ട്യേരി) ഇകെ ബാലകൃഷ്ണ(56) നാണ് നിര്യാതനായത്. . കഴിഞ്ഞ ഒരുമാസത്തോളമായി അർബുദ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.ഭാര്യ: ജയശ്രീ.മക്കള്‍:അശ്വതി,ശില്‍പ.മരുമകന്‍:മിഥുന്‍.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 9.30 ന് വീട്ടുവളപ്പില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *