ശനിയാഴ്ചയും ഞായറാഴ്ചയും വൈദ്യൂതി മുടങ്ങുന്ന സ്ഥലങ്ങൾ
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിവില്‍ സ്റ്റേഷന്, എസ്.കെ.എം.ജെ സ്കൂള്‍, റെസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളില്‍ ഞായറാഴ്ച (ജൂണ്‍ 30) രാവിലെ 10 മുതല്‍ 2 വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക് സെക്ഷനിലെ ചീപ്പാട്, ഞാറളോട് ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച (ജൂണ്‍ 29) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും മറ്റു പ്രദേശങ്ങളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ സെക്ഷനില്‍ പതിനാറാം മൈല്‍ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave a Reply