May 30, 2026

ഇ.വി.ഷംസുദ്ദീനെയും നൗഷാദിനെയും ആദരിച്ചു.

0
IMG-20190716-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
രക്ത ദാന പ്രവർത്തനത്തിൽ  സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അർഹരായ  നൗഷാദ് ചാത്തുള്ളി,ഇ.വി.ഷംസുദ്ദീനെയും, സംഘടനാ അവാർഡ് ലഭിച്ച  മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മാനന്തവാടി പ്രസ്സ് ക്ലബിൽ വെച്ച് നടന്ന അനുമോദന ചടങ്ങ്  ഒ.ആർ.കേളു.എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.ആർ. പ്രവിജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ശോഭ രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി, നഗരസഭ കൗൺസിലർ റഷീദ് പടയൻ, ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് എം.പി.ശശികുമാർ,പ്രസ്സ് ക്ലബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ, ഇ.വി.ഷംസുദീൻ, നൗഷാദ് ചാത്തുള്ളി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *