May 30, 2026

തരുവണ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് കെട്ടിട ശിലാസ്ഥാപനം നടത്തി.

0
17md13.jpg
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന സയൻസ് ലാബ് കെട്ടിടത്തിന് ഒ.ആർ. കേളു എം.എൽ.എ ശിലയിട്ടു. ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളംയും രാജ്യപുരസ്‌കാര്‍ നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ഗോത്രവിഭാഗത്തിലെ ഉന്നതവിജയികള്‍ക്കുള്ള ഇ.കെ. മാധവന്‍ നായര്‍സ്മാരക എന്‍ഡോവ്‌മെന്റും മുടവന്തേരിമൊയ്തീന്‍ മുസ്‌ല്യാർ സ്മാരക എന്‍ഡോവ്‌മെന്റും വിതരണം ചെയ്തു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, കെ.കെ.സി. മൈമൂന, കെ. ജോണി, കെ. ഇബ്രാഹിം ഹാജി, ഇ.വി.സിദ്ദീഖ്, കെ. റഫീഖ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *