April 26, 2026

സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

നാടുകാണി അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍  മൂന്ന് വര്‍ഷത്തെ ബി.വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍, ഒരു വര്‍ഷത്തെ ഫാഷന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 24ന് രാവിലെ 11ന് നടക്കും.  ഫോണ്‍ 04602226110, 9746394616.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *