May 9, 2026

അഖില വയനാട് ക്വിസ് മത്സരം 29-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 


215-ാംപഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ സംഘാടനത്തിൽ പഴശ്ശി രാജ സ്‌മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന  അഖില വയനാട് ക്വിസ് മത്സരം 29-ാംതിയ്യതി വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ മാനന്തവാടി ടൌൺ ഹാളിൽ വെച്ച് നടക്കുന്നു. രജിസ്ട്രേഷൻ അന്ന് കാലത്ത് 8.00 മണി മുതൽ ആരംഭിക്കും.രണ്ട് പേരടങ്ങുന്ന ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ആദ്യം വരുന്ന 120 ടീമുകൾക്കു പ്രവേശനം ലഭിക്കും. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗങ്ങളിൽ ഒന്നാമത് എത്തുന്നവർക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകും.
 വാർത്ത സമ്മേളനത്തിൽ ഗ്രന്ഥാലയം സെകട്ടറി ഇവി അരുൺ, ഷാജൻ ജോസ്, എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *