August 13, 2026

മാനന്തവാടി പരേതനായ കടവത്ത് ഇബ്രാഹിയുടെ ഭാര്യ കുഞ്ഞി ബി ഹജ്ജുമ്മ (93) നിര്യാതയായി

0
IMG-20191128-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

പരേതനായ കടവത്ത്  ഇബ്രാഹിയുടെ ഭാര്യ കുഞ്ഞി ബി ഹജ്ജുമ്മ (93) നിര്യാതയായി. 

മക്കൾ :അബ്ദുള്ള, കുഞ്ഞമ്മദ് (റിട്ട :ആരോഗ്യ വകുപ്പ്  ), മൊയ്ദീൻ ഹാജി (ഐ സൈറ്റ് ഒപ്റ്റിക്കൽസ് മാനന്തവാടി ), അബ്ദുറഹ്മാൻ, ഫാത്തിമ, ആയിഷ, അലീമ, മറിയം, മരുമക്കൾ :ആസിയ, സലീമ, മുംതാസ്, സഫിയ, അഹമ്മദ്, അഹമ്മദ്, ഉമ്മർ, ഹുസൈൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news