April 20, 2026

കുന്നുമ്മലങ്ങാടി ക്ഷീരോല്‍പ്പാദകം സംഘം എല്‍.ഡി.എഫിന്

0
IMG-20200307-WA0348.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
വെള്ളമുണ്ട;കുന്നുമ്മലങ്ങാടി  ക്ഷീരോ  ഉൽപ്പാദക സഹകരണ സംഘത്തിൽ  2020-25 കാലത്തേക്കുള്ള ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.ഇബ്രാഹിം മൂലന്തേരി,ജോണ്‍ ആര്‍ ജെ,എം രാധാകൃഷ്ണന്‍,സുമേഷ് കെ,സുമേഷ് കെ എം,മറിയം സിസിലി,സുജാത എന്‍ കെ,സുഷ്മജ സതീശന്‍, കേളു പി സി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ഭരണസമിതിയില്‍ ഒരു യു.ഡി.എഫ് അംഗമുണ്ടായിരുന്നു.യു.ഡി.എഫ്,എല്‍ഡിഎഫിന് പുറമെ ബി.ജെ.പിയും മത്സരംഗത്തുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *