April 19, 2026

പോലീസ് സ്റ്റേഷൻ മാർച്ചും ധർണ്ണയും നടത്തി

0
IMG-20200308-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും എതിരെ സി.എ.ജി കണ്ടെത്തിയ അഴിമതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും,ധർണ്ണയും നടത്തി.ധർണ്ണാ സമരം എ.ഐ.സി.സി.മെമ്പർ പി കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗ്ഗീസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. ജോർജ്ജ്, എച്ച്.ബി.പ്രദീബ് മാസ്റ്റർ, പി.എം.ബെന്നി, റഷീദ് തൃശ്ശിലേരി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *