September 26, 2026

മിശ്രവിവാഹ ദമ്പതികള്‍ക്ക് സെയ്ഫ് ഹോമുകള്‍ ഒരുക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


മിശ്രവിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിനുള്ള സെയ്ഫ് ഹോമുകള്‍ ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യവും താമസ കാലയളവില്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കണം. താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ മാര്‍ച്ച് 20 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ പ്രൊപ്പോസല്‍ നല്‍കണം. പ്രൊപ്പോസല്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *