April 18, 2026

സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അര്‍ഹരായ പ്രൈമറി അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ ഗവ.പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് അര്‍ഹരായ പ്രൈമറി അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  1987 ഡിസംബര്‍ 31 മുതല്‍ 1997 ഡിസംബര്‍ 31 വരെയുള്ള സീനിയോറിറ്റി ലിസ്റ്റില്‍ റാങ്ക് നമ്പര്‍ 270 വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍. 04936 202593
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news