April 18, 2026

”ഭീതിയിലല്ല വായനയിലാണ് ”ജനതാദൾ എസ് ക്യാമ്പയിൻ

0
IMG-20200317-WA0237.jpg
By ന്യൂസ് വയനാട് ബ്യൂറോ
..
വെള്ളമുണ്ടഃ നാടിന് വേണ്ടി
ഇനിയുള്ള ദിവസങ്ങൾ പുസ്തകത്തോടൊപ്പം വീടുകളിൽ ചിലവിടാൻ പ്രോത്സാഹിപ്പിക്കുന്ന 'ഭീതിയിലല്ല വായനയിലാണ് ' എന്ന  ജനതാദൾ എസ് ക്യാമ്പയിന്റെ   ജില്ലാ തല ഉൽഘാടനം വെള്ളമുണ്ടയിൽ നടന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസമാവാനും മാനസിക സംഘർഷം ലഘൂകരിക്കാനും ഉതകുന്ന പുസ്തകങ്ങൾ ആരോഗ്യ പ്രവർത്തകർ വഴി എത്തിച്ചു നൽകുന്ന പദ്ധതിയാണിത്.
വെള്ളമുണ്ടായിൽ പാർട്ടി പ്രവർത്തകർ  ശേഖരിച്ച പുസ്തകങ്ങൾ മെഡിക്കൽ ഓഫീസർ ഡോ.സയീദിന് കൈമാറി.
ജനതാദൾ നേതാക്കളായ സി.കെ.ഉമ്മർ,ജുനൈദ് കൈപ്പാണി, ബിജു പി സി, സി.എച് ഉമറലി,റഷീദ് പുളിഞ്ഞാൽ,നൗഫൽ കെ,ഫൈസൽ കെ  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *