April 19, 2026

കൊറോണക്കെതിരെ യൂത്ത് വളണ്ടിയർമാർ സേവനം തുടങ്ങി.

0
IMG-20200318-WA0169.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരള വോളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സും , ഫ്രണ്ട്സ് ക്രിയേറ്റീവ് മൂവ്മെൻ്റ് എമിലിയും, തുർക്കി ജീവൻരക്ഷാ സമിതിയും സംയുക്തമായി കൽപ്പറ്റ എസ്.കെ.എം.ജെ.  സ്ക്കൂളിൽ  മാസ്ക്കുകൾ വിതരണം ചെയ്തും  വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും കൈകൾ ശുദ്ധമാക്കിയും കോവിഡ് – 19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
പ്രധാന അധ്യാപകൻ അനിൽകുമാർ, യൂത്ത് കോർഡിനേറ്റർ വി.നൗഷാദ്, സിദ്ദീഖ് വടക്കൻ,നിഷാദ്.കെ, സോനു .എ, അഷ്റഫ് ഉള്ളാട്ടിൽ, അൻവർ.വി എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *