April 19, 2026

ശുഭവാർത്ത :മാനന്തവാടിയിൽ കല്യാണം കൂടി മടങ്ങിയ പ്രവാസി മലയാളിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :

ആശങ്കകൾക്ക് വിരാമം: ആയിരം പേരോടൊപ്പം വിവാഹം കൂടിയ പ്രവാസി മലയാളിക്ക് കൊറോണയില്ലന്ന് സ്ഥിരീകരിച്ചു
തിങ്കളാഴ്ച സാമ്പിൾ ശേഖരിച്ചു. ദുബായിലെ ലാബിൽ പരിശോധിച്ചു. ഇന്ന് ഫലം വന്നപ്പോൾ കൊവിഡ് 19 നെഗറ്റീവ് 
മാനന്തവാടിയിലെ വിവാഹത്തിൽ പങ്കെടുത്ത് ഇയാൾ ദുബായിലേക്ക് മടങ്ങിയത് 
കഴിഞ്ഞയാഴ്ച വൻ വിവാദമാകുകയും ഒട്ടേറെപ്പേർ നിരീക്ഷണത്തിലാവുകയും ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *