September 26, 2026

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കരുത്

0
By ന്യൂസ് വയനാട് ബ്യൂറോ

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയിലധികം വില ഈടാക്കി വില്‍പ്പന നടത്തു കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധന വില നിയന്ത്രണ നിയമ പ്രകാരം പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെ് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കുപ്പി വെള്ളത്തിന്റെ വില വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. പരമാവധി വില്‍പ്പന വില കുപ്പികളില്‍ എത്ര രേഖപ്പെടുത്തിയാലും ഒരു ലിറ്ററിന് 13 രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. ഒരു ബ്രാന്റിനെയും വില നിയന്ത്രണത്തില്‍ നി് ഒഴിവാക്കിയി'ില്ലെ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ജയപ്രകാശ് അറിയിച്ചു. പരാതികള്‍ 04936 220213 എ നമ്പറില്‍ അറിയിക്കാവുതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *