April 19, 2026

പരിഭ്രാന്തി വേണ്ട : അവശ്യവസ്തുക്കൾ ലഭ്യമാവും

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവശ്യവസ്തുക്കളുടെ ലഭ്യത കുറയ്ക്കില്ല.  വയനാട് ജില്ലാ അതിര്‍ത്തികളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ ചരക്കു വാഹനങ്ങൾക്ക് ബാധകമല്ല. ഇക്കാരണത്താൽ ജനങ്ങള്‍ പരിഭ്രാന്തരായി അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ നടത്തേണ്ടതില്ല. രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക. കച്ചവട സ്ഥാപനങ്ങളിൽ അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കണെമെന്ന് 
വയനാട്  ജില്ലാ ഭരണകൂടം അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *