April 19, 2026

നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്നാൽ അറസ്റ്റ് ചെയ്ത കൊറോണ ക്വാറന്റൈൻ സെന്ററിലാക്കുമെന്ന് പോലീസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഹോം ക്വാറന്റൈൻ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും അത്തരക്കാരെ അറസ്റ്റു ചെയ്തു ക്വാറന്റൈൻ സെന്ററുകളിലേക്ക് അയക്കുമെന്നും വെള്ളമുണ്ട സർക്കിൾ ഇൻസ്പെ്്ർ   അറിയിച്ചു

പീച്ചങ്കോട് അംബേദ്കകർ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് കോവിഡ് കെയർ  സെന്റർ.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *