April 19, 2026

മകളുടെ ബർത്ത് ഡേ പാർട്ടി നടത്തിയ യുവാവിനെതിരെ പോലീസ് കേസ് എടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 – കേണിച്ചിറ പോലീസ് സ്റ്റേഷനിൽ രണ്ട്  കേസുകൾ രജിസ്റ്റർ ചെയ്തു. 
കോവിഡ് വൈറസ്  വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ     20 ആളുകൾ കൂടുതൽ പേരെ പങ്കെടുപ്പിച്ചു കൊണ്ട് ചടങ്ങുകളോ മറ്റോ നടത്താൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് കൊണ്ട്  വേലിയമ്പം സ്വദേശിയായ പൊത്തകടവ് വീട്ടിൽ നിപു  എന്നയാൾ 25ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച്   ഇന്നലെ രാത്രി  വീട്ടിൽ മകളുടെ ബർത്ത് ഡേ പാർട്ടി നടത്തിയതിനു നിപു എന്നയാളെ പ്രതിയാക്കി കേണിച്ചറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *