November 13, 2026

അവശ്യസാധനങ്ങളുടെ ലഭ്യത : ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.  രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ സേവനം ലഭ്യമാവും. ഫോണ്‍:04936 202273.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *