April 19, 2026

ഫയർ ഫോഴ്സ് പൊതുസ്ഥലങ്ങളിൽ അണു നശീകരണ പ്രവർത്തനം നടത്തി.

0
IMG-20200325-WA0534.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊറോണ പ്രതിരോധ പ്രവർത്തനതിന്റെ ഭാഗമായി ഇന്നും കൽപ്പറ്റ ഫയർ ഫോഴ്സ് അണു നശീകരണ പ്രവർത്തനം നടത്തി. കൽപ്പറ്റ സിവിൽ സ്റ്റേഷൻ, മീനങ്ങാടി എഫ്.സി.ഐ.  ഗോഡൗൺ, കമ്പളക്കാട് ടൗൺ,  എന്നിവ അണുവിമുക്തമാക്കി.സ്റ്റേഷൻ ഓഫീസർ കെ. ജോമി യുടെ   നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഐ ജോസഫ്, ഫയർ ഓഫീസർമാരായ എം. പി. ധനീഷ് കുമാർ, ബി. ശറഫുദ്ധീൻ, കെ. ശ്രീജിത്ത്‌, വിശാൽ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *