April 19, 2026

സൂചിപ്പാറയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി : പുത്തുമല ദുരത്തിൽപ്പെട്ട ആളുടേതെന്ന് സംശയം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:സൂചിപ്പാറയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
പുത്തുമലയ്ക്കും സൂചിപ്പാറക്കും ഇടയിലാണ് പുഴയില്‍ നിന്നും മോട്ടോര്‍ വെച്ച് വെള്ളം പമ്പ് ചെയ്യുന്നതിനിടെ അസ്തികൂടം കണ്ടെത്തിയത്.പുത്തുമല ദുരന്തത്തില്‍ മരിച്ചയാളുടേതാണെന്ന് സംശയം. മൃതദേഹാവശിഷ്ടങ്ങൾക്ക്   ഏകദേശം ആറുമാസം പഴക്കമുണ്ടെന്നു കരുതുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *