നീലഗിരിയിലെ നരഭോജി കടവയെ വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന മയക്കു വെടി വെച്ചു.
ഇന്നലെ
രാത്രി 10 മണിയോടെ മനഗുഡിയിൽ റോഡ് കുറുകെ കടക്കുന്നതിനിടയിലാണ് മയക്ക് വെടി വെച്ചത്. എന്നാൽ വെടി കൊണ്ട കടുവ കാടിനുള്ളിലേക്ക് ഓടി മറഞ്ഞു. കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണ്.
Leave a Reply