April 24, 2024

ചീങ്ങേരി തീർത്ഥാടന കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

0
Img 20220801 133513.jpg
ചീങ്ങേരി:മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്തയയിരുന്ന സഖറിയാസ് മോർ പോളികർപ്പോസ് മെത്രാപ്പോലിത്തയുടെ നാൽപത്തി ഒന്നാം ചരമ ദിനത്തോടനുബന്ധിച്ചു  തീർത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അനുസ്മരണ സമ്മേളനം നടത്തി. വികാരി ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി എ വി പൗലോസ്, സെക്രട്ടറി എൻ ഒ കുരിയച്ചൻ, എ ഐ കുരിയാക്കോസ്, സണ്ടേസ്ക്കൾ ഡയറക്ടർ ടി വി .സജീഷ്, എ ഐ മാണി, ടി ജി ഷാജു,     എ പി വർഗീസ്, റിയ കുര്യൻ ,അന്നക്കുട്ടി വര്ഗീസ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *