News Wayanad വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന നിരോധനം August 2, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: മഴ കടുക്കുന്ന സാഹചര്യത്തിൽ, ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മീൻമുട്ടി, കുറുവ ദ്വീപുകളിൽ എന്നിവിടങ്ങളിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു. Post navigation Previous: സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചുNext: എം.ഡി.എം.എ. കൈവശം വെച്ച യുവാവിനെ പിടികൂടി Also read Latest News News Wayanad വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി September 21, 2026 0 Latest News News Wayanad കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു September 21, 2026 0 Latest News News Wayanad ബത്തേരിയിൽ വയനാട് ജില്ല ഡിപ്പാർട്ട്മെൻ്റ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി കുടുംബസംഗമം സംഘടിപ്പിച്ചു September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply