News Wayanad വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശന നിരോധനം August 2, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: മഴ കടുക്കുന്ന സാഹചര്യത്തിൽ, ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മീൻമുട്ടി, കുറുവ ദ്വീപുകളിൽ എന്നിവിടങ്ങളിൽ നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു. Post navigation Previous: സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചുNext: എം.ഡി.എം.എ. കൈവശം വെച്ച യുവാവിനെ പിടികൂടി Also read Latest News News Wayanad ഭക്ഷ്യവിഷബാധയെത്തുടർന്ന് അടച്ചിട്ട കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂൾ തുറന്നു November 6, 2026 0 Latest News News Wayanad ജെഎസ്ഒവൈഎ യുവജന മാസാചരണം: മലബാർ ഭദ്രാസനതല ഉദ്ഘാടനം നിർവഹിച്ചു November 6, 2026 0 Latest News News Wayanad കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ‘നന്മ’യുടെ ആദരം November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply