November 8, 2026

കാലവർഷക്കെടുതി: എല്ലാവർക്കും സൗജന്യ റേഷൻ നൽകണം

0
IMG-20220809-WA00412.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കോട്ടത്തറ:കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മുഴുവനാളുകൾക്കും സൗജന്യ റേഷൻ നൽകണമെന്ന് കോൺഗ്രസ് വാളൽ ബൂത്ത് പുതുശ്ശേരിക്കുന്ന് സി യു സി രൂപീകരണ യോഗം ആവശ്യപ്പെട്ടു. പി.എം പാപ്പച്ചൻ അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.അനീഷ് പി.എൽ, പി.കെ രാധാകൃഷ്ണൻ, എം യു ജേക്കബ്ബ്, സണ്ണി പൊയ്കയിൽ എന്നിവർ സംസാരിച്ചു.എം.യു ജേക്കബ്ബ് (പ്രസിഡൻ്റ്) ദീപ അശോകൻ ( സെക്രട്ടറി) പി.കെ വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *